വഴിയോര മത്സ്യ വിൽപനയ്ക്ക് വീണ്ടും വിലക്ക്

Share News

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി സംസ്ഥാനത്ത് വഴിയോര മത്സ്യ വിൽപനയ്ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി. വഴിയോരക്കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റുകളിലേക്ക് മാറണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിര്‍ദേശം. തദ്ദേശവകുപ്പുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചന്തകള്‍ തുറക്കാനും തീരുമാനമായി. ഏതെങ്കിലും സ്ഥലത്ത് പുതുതായി വിപണന കേന്ദ്രം വേണമെങ്കില്‍ ഗ്രാമ-ബ്ലോക്ക്-പഞ്ചായത്തുകള്‍ക്ക് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം. ഏതെങ്കിലും ചന്തകള്‍ തുറക്കുന്നില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു.

Share News
Read More

The Bishops’ Synod of the Syro-Malabar Church Starts Online Today

Share News

Kakkanad: For the first time in the history of the Syro-Malabar Major Archiepiscopal Church, the Synod of Bishops is convened online from today. The Synod of the Bishops of the Church is conducted in the electronic platform in the context of the Covid-19 protocol, as the Bishops of the Church who are in different States […]

Share News
Read More

ഒരു മറുക് പോലും സ്കിൻ ക്യാൻസറിന്റെ ലക്ഷണമാകാം, അവഗണിക്കല്ലേ

Share News

അടുത്ത തവണ സൺസ്‌ക്രീൻ പുരട്ടുവാൻ നിങ്ങൾ മടി കാണിക്കുമ്പോൾ ഒന്നോർക്കുക, സ്കിൻ കാൻസർ അഥവാ ചർമ്മാർബുദം മുന്നറിയിപ്പ് കൂടാതെയാണ് വരുന്നത്! എന്നിരുന്നാലും, പല തരം ക്യാൻസറുകളിൽ വച്ച് ഏറ്റവും കൂടുതൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന ക്യാൻസറാണ് ചർമ്മാർബുദം. എന്താണ് ചർമ്മാർബുദമെന്നും, അതിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ സുരക്ഷിതരായി ഇരിക്കാമെന്നും അറിയണമെങ്കിൽ തുടർന്ന് വായിക്കൂ! സൂര്യന്റെ അൾട്രാവയലറ്റ് (യുവി) കിരണങ്ങളിൽ നിന്നുള്ള ദോഷകരമായ വികിരണമാണ് ചർമ്മ കാൻസറിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഈ പ്രകാശ കിരണങ്ങൾ ചർമ്മകോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം ദുർബലപ്പെടുത്തുകയും […]

Share News
Read More

ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്; അരൂർ പോലീസ് സ്റ്റേഷൻ അടച്ചു, 40 പോലീസുകാർ നിരീക്ഷണത്തിൽ

Share News

ആലപ്പുഴ: അരൂർ പോലീസ് സ്‌റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പോലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചു. ഓഗസ്റ്റ് 12 നാണ് ഇവർ അവസാനമായി ഡ്യൂട്ടിക്കെത്തിയത്. ഇവരുമായി സമ്പർക്കം പുലർത്തിയ 40 പോലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. വനിതാ പോലിസ് ഓഫീസറുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അരൂർ പോലീസ് സ്റ്റേഷനിലെ എല്ലാവരുടെയും സ്രവ പരിശോധന നാളെ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥയ്ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരുടെ വീടിനു സമീപത്തുള്ള ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ […]

Share News
Read More

Catholic Missionary Interventions and Best Practices in the Context of Pandemic Covid-19 in India

Share News

Today the whole world is living under the fear of Covid-19. In this situation of pandemic, everyone is in the shadow of kindness. The Church, Government and organizations are facing stark realities and in confusion not knowing how to move ahead with the existing situations. It is impossible to say what the solution is, but […]

Share News
Read More