കോ​വി​ഡ്: ഡ​ല്‍​ഹി​യി​ല്‍‌ ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി:കോ​വി​ഡ് ബാ​ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍‌ ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു. അ​ടൂ​ര്‍ ത​ട്ട സ്വ​ദേ​ശി രാ​ഘ​വ​ന്‍ ഉ​ണ്ണി​ത്താ​ന്‍(70) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത പ​നി​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി ജി​ടി​ബി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. സം​സ്‌​കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തും. കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​റു മ​ല​യാ​ളി​ക​ളാ​ണ് ഇ​തു​വ​രെ ഡ​ല്‍​ഹി​യി​ല്‍ മ​രി​ച്ച​ത്.

Share News
Read More

ഡ​ല്‍​ഹി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീട്ടില്ല

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡ​ല്‍​ഹി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ വീ​ണ്ടും ന​ട​പ്പാ​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നിഷേധിച്ച് സ​ര്‍​ക്കാ​ര്‍. ലോ​ക്ക്ഡൗ​ണ്‍ ദീ​ര്‍​ഘി​പ്പി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യ്ന്‍ അ​റി​യി​ച്ചു. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്. ജൂ​ണ്‍ 15 മു​ത​ല്‍ 30വ​രെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. റീ​ലോ​ക്ക് ഡ​ല്‍​ഹി ഹാ​ഷ് ടാ​ഗു​ക​ള്‍ ട്രെ​ന്‍​ഡിം​ഗ് ആയതോടെയാണ് വിശദീകരണവുമായി മ​ന്ത്രി​ രംഗത്തെത്തിയത്.

Share News
Read More

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 10,956 പുതിയ കേസുകള്‍

Share News

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് രോഗികള്‍ ആശങ്ക വർധിപ്പിച്ച് ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ 10,956 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച്‌ ഇതാദ്യമായാണ് ഏറ്റവും ഉയർന്ന പ്രതിദിന വര്‍ധനവ് ഉണ്ടാകുന്നത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു. 396 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 8497 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്. ഇന്ത്യയില്‍ മെയ് […]

Share News
Read More

ജൂൺ 15 മുതൽ സമ്പൂർണ ലോക്ക് ഡൗൺ:പ്രചരിക്കുന്നത് വ്യാജ വർത്തയെന്ന് കേന്ദ്രം

Share News

ന്യൂഡല്‍ഹി: രാജ്യത്ത് ഈ മാസം 15 മുതല്‍ വീണ്ടും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ഹിന്ദി ടെലിവിഷന്‍ ന്യൂസ് ചാനലിന്റെ പേരിലാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വ്യാജവാര്‍ത്താ പ്രതിരോധ സംവിധാനമാണ് ഈ കാര്യം ട്വീറ്റ് ചെയ്തത്. ജൂണ്‍ 15 മുതല്‍ വീണ്ടും രാജ്യം പൂര്‍ണമായി അടച്ചിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചന നല്‍കി. ട്രെയിന്‍ വ്യോമ ഗതാഗതം എന്നിവ നിറുത്തിവയ്ക്കും. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ […]

Share News
Read More

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാട്ടില്‍ തി​രി​കെ​ എ​ത്തി​ക്കാ​നു​ള്ള വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍​റെ മൂ​ന്നാം ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്കം

Share News

ന്യൂഡല്‍ഹി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാട്ടില്‍ തി​രി​കെ​ എ​ത്തി​ക്കാ​നു​ള്ള വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍​റെ മൂ​ന്നാം ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്കം. നാ​ല്‍​പ​ത്തി മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി 386 സ​ര്‍​വീ​സു​ക​ളാ​ണ് മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ഉ​ള്ള​ത്. 76 സ​ര്‍​വ്വീ​സു​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്കു​ണ്ട്. വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 70,000ഓ​ളം ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി അ​റി​യി​ച്ചു.ആഭ്യന്തര വിമാന സര്‍വ്വീസ് തുടങ്ങി ഇതുവരെ എട്ട് ലക്ഷം പേര്‍ യാത്ര ചെയ്തതായും മന്ത്രി വ്യക്തമാക്കി.ജുലൈ ഒന്നോടെ മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്ബോള്‍ തിരികെ […]

Share News
Read More

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധസനം ചെയ്യുന്നു – തത്സമയം | 11 06 2020

Share News

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധസനം ചെയ്യുന്നു.ഡൽഹി. രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന കാലമെന്ന് പ്രധാന മന്ത്രി. വെല്ലുവിളികളെ മറികടക്കുന്നവരാകും യഥാർത്ഥ വിജയികൾ.പ്രളയം, കോവിഡ്, ചുഴലികാറ്റ്, വെട്ടുക്കിളി ശല്യം എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ.

Share News
Read More

രാജ്യത്ത് കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 357 മരണം; രോഗബാധിതര്‍ മൂന്ന് ലക്ഷത്തിലേക്ക്

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കണക്കുകള്‍ ആശങ്കപ്പെടുത്തുംവിധം കുതിച്ചുയരുകയാണ്. ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് സംഖ്യയിലേക്ക് ഉയരുകയാണ്. മരണസംഖ്യയും അതിവേഗം വര്‍ധിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനിടെയാണ് രാജ്യത്ത് കണക്കുകള്‍ ഭയപ്പെടുത്തുന്നത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് നിലവില്‍ ഇന്ത്യ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലിലും മെക്സിക്കോയിലുമാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഈ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലാണ് പ്രതിദിന കണക്കുകള്‍ കൂടുതല്‍. 24 മണിക്കൂറിനിനിടെ 357 മരണം […]

Share News
Read More

കോവിഡ് കേസുകൾ കൂടുന്നു:അതിർത്തിയടച്ച് രാജസ്ഥാൻ

Share News

ജയ്പൂര്‍: കോവിഡ് കേസുകള്‍ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ച്‌ രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതോടെ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലായാത്രകളും നിയന്ത്രിക്കപ്പെടും. എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരാള്‍ക്കും സംസ്ഥാനത്തിന് അകത്തെക്കോ പുറത്തെക്കോ പ്രവേശനം ഉണ്ടാകില്ലെന്ന് ഡിജിപി അറിയിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം എല്ലാ റേഞ്ചുകളിലെ ഐജിമാര്‍ക്കും എസ്പിമാര്‍ക്കും നല്‍കിയതായി എംഎല്‍ ലേഥര്‍ പറഞ്ഞു. അതിര്‍ത്തികളില്‍ ആവശ്യമായ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കും. അന്തര്‍ സംസ്ഥാന റൂട്ടുകള്‍ക്ക് പുറമെ, റെയില്‍വെ സ്റ്റേഷനുകളിലും എയര്‍പേര്‍ട്ടുകളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. ജില്ലാകളക്ടറും എസ്പിമാരും ആയിരിക്കും […]

Share News
Read More

കോ​വി​ഡ് പ്രതിസന്ധിയിൽ ജനം വലയുമ്പോഴും പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ദി​നം​പ്ര​തി കൂ​ട്ടു​ന്നു.

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്രതിസന്ധിയിൽ ജനം വലയുമ്പോഴും പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ദി​നം​പ്ര​തി കൂ​ട്ടു​ന്നു. തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 40 പൈ​സ​യും ഡീ​സ​ലി​ന് 45 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ നാ​ല് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.14 രൂ​പ​യും ഡീ​സ​ലി​ന് 2.23 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ 82 ദി​വ​സ​വും ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. ദി​വ​സ​വും ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റം വ​രു​ത്താ​നു​ള്ള അ​വ​കാ​ശം വീ​ണ്ടും ക​മ്ബ​നി​ക​ള്‍​ക്ക് ന​ല്‍​കി​യ​തോ​ടെ […]

Share News
Read More

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 2.80ലക്ഷത്തിലേക്ക്

Share News

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ 279 പേർ കോവിഡ്​ ബാധിച്ച്​ മരിക്കുകയും 9,985 പേർക്ക്​ രോഗം സ്ഥിരീകരിക്കുകയും ചെയ്​തു. ഇതോടെ രാജ്യത്തെ ആകെ ​േകാവിഡ്​ ബാധിതരുടെ എണ്ണം 2,79,583 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്​. രാജ്യത്ത്​ ഇതുവരെ 7,745 പേർ കോവിഡ്​ ബാധിച്ച​ു മരിച്ചു. 1,33,632 പേരാണ്​ ചികിത്സയിലുള്ളത്​. 1,35,205 പേർ രോഗമുക്തി നേടുകയും ഒരാൾ രാജ്യം വിടുകയും ചെയ്​തു. 90,787 പേർക്ക്​ രോഗം​ സ്ഥിരീകരിച്ച മഹാരാഷ്​ട്രയെയാണ്​​​ കോവിഡ് മോശമായി […]

Share News
Read More