രാജ്യത്ത് മെയ് 19 മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും
ചെന്നൈ:അടച്ചുപൂട്ടലിനെ തുടർന്ന് രാജ്യത്തിൻറെ പലഭാഗത്തായി കുടിയവർക്കായി മെയ് 19 മുതല്‍ എയര്‍ ഇന്ത്യ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നു.ഇവരെ സ്വന്തം നാടുകളിലെത്തിക്കുന്നതിനു വേണ്ടിയാണു മെയ് 19 മുതല്‍ ജൂണ്‍ 2 വരെ പ്രത്യേക സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. മെയ് 19 മുതല്‍ ജൂണ്‍ 2 വരെ 12 വിമാനങ്ങളാണ് ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് കൊച്ചി, മുംബൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, ഗയ, വിജയവാഡ, […]
Read More