ഖാദി മാസ്‌ക്കുകൾ വിപണിയിലിറക്കും

Share News

തിരുവനന്തപുരം;ഖാദി തുണിയിൽ നിർമ്മിച്ച് അണുവിമുക്തമാക്കിയ ഖാദി മാസ്‌ക്കുകൾ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വിപണിയിലിറക്കുന്നു. ഇതിനു മുന്നോടിയായി ഒരു ലക്ഷം മാസ്‌ക്കുകൾ ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥൻമാർക്കും മാധ്യമപ്രവർത്തകർക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ്ജ് അറിയിച്ചു.

Share News
Read More

ലോകായുക്ത സിറ്റിംഗ് 18 ന് ആരംഭിക്കും

Share News

വേനലവധി കഴിഞ്ഞുള്ള കേരള ലോകായുക്തയുടെ സിറ്റിംഗ് മേയ് 18 ന് ആരംഭിക്കും. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേയ് 21 നും 22 നും ഡിവിഷൻ ബെഞ്ചും സിംഗിൾ ബെഞ്ചും സിറ്റിംഗ് നടത്തും. തിരുവനന്തപുരം;അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമേ പരിഗണിക്കുകയുള്ളു. പരിഗണിക്കേണ്ട കേസുകൾ സംബന്ധിച്ച വിവരം ലോകായുക്തയുടെ രജിസ്ട്രിയിൽ ബന്ധപ്പെട്ട കക്ഷികൾ/അഭിഭാഷകർ എന്നിവർ മേയ് 19 വൈകിട്ട് മൂന്നിന് മുൻപ് എതിർ കക്ഷികൾക്ക് നോട്ടീസ് നൽകിയ ശേഷം അറിയിക്കണം.21 നും 22നും പോസ്റ്റ് ചെയ്ത കേസുകളുടെ വിവരം […]

Share News
Read More

സാംസ്‌കാരിക പരിപാടികളുമായി ‘സർഗസാകല്യം’ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം

Share News

തിരുവനന്തപുരം;സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന കലാപരിപാടികളും പ്രദർശിപ്പിക്കാൻ ‘സർഗസാകല്യം’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കും.സാംസ്‌കാരിക വകുപ്പിന്റെ  വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന പ്രധാനപ്പെട്ട പരിപാടികളും ഈ പേജിൽ കാണാം. പേജിന്റെ ഉദ്ഘാടനം 17ന് ഞായറാഴ്ച രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓൺലൈനായി നിർവ്വഹിക്കും.കേരളീയ കലകളുടെ അധ്യയനം വ്യാപകമാക്കുന്നതിനും കലാകാരൻമാർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്താനും സാംസ്‌കാരിക വകുപ്പ് ആരംഭിച്ച പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. […]

Share News
Read More

സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി:ഏഴ് പേർക്ക് രോഗലക്ഷണം

Share News

തിരുവനന്തപുരം: ലോക്ഡൗണിൽപ്പെട്ട് ഉത്തരേന്ത്യയിൽ കുടുങ്ങിയവരുമായി ഡൽഹിയിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച രാവിലെ 400 ഓളം യാത്രക്കാരുമായാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട്ട് 216 യാത്രക്കാരും എറണാകുളത്ത്​ 258 യാത്രക്കാരും ഇറങ്ങിയിരുന്നു.​ കോഴിക്കോട്ട് ഇറങ്ങിയ 6 പേർക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് ഇറങ്ങിയ ഒ​രു യാ​ത്ര​ക്കാ​ര​നും വിഡ് ലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് 6പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. വ്യാഴാഴ്ച രാത്രി 10നാണ് ട്രെയിൻ കോഴിക്കോട്ട് എത്തിയത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് […]

Share News
Read More

ആഗസ്റ്റിൽ അ​തി​വ​ര്‍​ഷ​മു​ണ്ടാ​കാൻ സാധ്യത: ഗു​രു​ത​ര വെ​ല്ലു​വി​ളി

Share News

തി​രു​വ​ന​ന്ത​പു​രം: ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നിൽക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഗസ്റ്റിൽ അതിവർഷം ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പെ​ന്നും കൊറോണ മഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇ​ത് ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.ഈ സാഹചര്യം മുന്നിൽകണ്ട് കാലവർഷക്കെടുതി നേരിടാൻ പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോ​വി​ഡ് ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ വെ​ള്ള​പ്പൊ​ക്ക കാ​ല​ത്തെ​പോ​ലെ ഒ​ന്നി​ച്ചു പാ​ര്‍​പ്പി​ക്കാ​നാ​വി​ല്ല. നാ​ലു ത​ര​ത്തി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ വേ​ണ്ടി​വ​രും. പൊ​തു​വാ​യ […]

Share News
Read More

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകീട്ട് 5: 30ന്‌

Share News

തിരുവനന്തപുരം:കോവിഡ് അവലോകനം യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്താറുള്ള വാര്‍ത്താ സമ്മേളനം ഇന്ന് വൈകീട്ട് 5: 30ന്‌.സാധാരണ 5 മണിക്ക് നടത്താറുള്ള വാർത്താസമ്മേളനം കേന്ദ്രധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് സമയം പുനഃക്രമീകരിച്ചത്. കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാർത്താസമ്മേളനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ഇന്ന് വൈകീട്ട് നാല് മണിക്കാണ് നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ വാര്‍ത്താ സമ്മേളനം അരമണിക്കൂര്‍ നീട്ടിയത്

Share News
Read More

മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കും

Share News

തിരുവനന്തപുരം:പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. വിവിധ വ്യക്തികളും സംഘടനകളും പോലീസിന് കൈമാറിയ മാസ്കുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണ ചെയ്യും. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മാസ്കുകള്‍ വില്‍പ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു. വില്‍പ്പനയ്ക്കുളള മാസ്കുകള്‍ അണുവിമുക്തമാക്കിയ […]

Share News
Read More

ഗുണനിലവാരമുള്ള മാസ്ക്കുകളുമായി ഖാദി

Share News

തിരുവനന്തപുരം: ​ഗുണനിലവാരമുള്ള മാസ്ക്കുകള്‍ പുറത്തിറക്കാനൊരുങ്ങി ഖാദി. ഖാദി തുണിയില്‍ നിര്‍മ്മിച്ച്‌ അണു വിമുക്തമാക്കിയ ഖാദി മാസ്‌ക്കുകള്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡാണ് വിപണിയിലിറക്കുന്നത്. ഇതിനു മുന്നോടിയായി ഒരു ലക്ഷം മാസ്‌ക്കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കി. ഇതുവരെ 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 […]

Share News
Read More

കേന്ദ്ര പാക്കേജ് പ്രയോഗികമെല്ലെന്ന് മന്ത്രി തോമസ് ഐസക്ക്

Share News

തിരുവനന്തപുരം:കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ​ പ്രായോഗികമല്ലെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. രാജ്യം നേരിടുന്ന പ്രധാന പ്രശ്​നം ആരുടെയും കയ്യില്‍ പണമില്ലാത്തതാണ്​. അതിനാല്‍ അടിയന്തരമായി ജനങ്ങളുടെ കൈയില്‍ പണമെത്തിക്കുകയായിരുന്നു ചെയ്യേണ്ടത്​.നഗരങ്ങളില്‍ 80 ശതമാനം പേര്‍ക്ക്​ തൊഴില്‍ നഷ്​ടമുണ്ടായി. അന്ന്​ പ്രഖ്യാപിച്ച 1.70 കോടി രൂപയുടെ പാക്കേജില്‍ സാധാരണക്കാര്‍ക്കുള്ള പദ്ധതികള്‍ ഒതുങ്ങി. സര്‍ക്കാര്‍ ഖജനാവില്‍ 30,000 കോടി മാത്രമാണുള്ളത്​. ഏറ്റവും വലിയ പ്രഖ്യാപനം മൂന്നു ലക്ഷം കോടി വായ്​പ സര്‍ക്കാരി​​െന്‍റ അക്കൗണ്ടില്‍നിന്നല്ല, […]

Share News
Read More

മ​ദ്യം പാ​ഴ്സലിൽ ന​ല്‍​കും, വെ​ര്‍​ച്വ​ല്‍ ക്യൂ​വി​നും മന്ത്രിസഭ അ​നു​മ​തി നൽകി

Share News

തി​രു​വ​ന​ന്ത​പു​രം:കേരളത്തിലെ ബാറുകളിൽ പാ​ഴ്സ​ൽ സംവിധാനത്തിൽ മദ്യം ന​ല്‍​കും. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാണ് ഇക്കാര്യം തീരു​മാ​നിച്ചത്.മദ്യവിൽപന നടത്തുന്നതിനായുള്ള വെ​ര്‍​ച്വ​ല്‍ ക്യൂ​വി​നും മന്ത്രിസഭ അ​നു​മ​തി ന​ല്‍​കി. ബാ​റു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ടോ​ക്ക​ണും ന​ല്‍​കും. മ​ദ്യ​ശാ​ല​ക​ള്‍ വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ തി​ര​ക്കു നിയന്ത്രിക്കുന്നതിനായി ഓ​ണ്‍​ലൈ​ന്‍ ക്യൂ ​ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​ന്‍ ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ നേരത്തെ സ്റ്റാ​ര്‍​ട്ട​പ് മി​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.പ​ണം മു​ന്‍​കൂ​റാ​യി അ​ട​ച്ച്‌ മ​ദ്യം വാ​ങ്ങാ​നു​ള്ള വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​മാ​ണ് ബെ​വ്‌​കോ ഒ​രു​ക്കു​ന്ന​ത്. എല്ലാ ബിവറേജസ് ഔട്ട് ലെറ്റുകളുടേയും വിവരങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തും. പിൻകോഡ് […]

Share News
Read More