ആരാധനാലയങ്ങൾ തുറക്കാനുള്ള നടപടികൾ ഭരണകൂടം സ്വീകരിക്കണം .തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ നിന്ന് .

Share News
Share News
Read More

കവിതാലാപന മത്സരത്തിൽ മെരിറ്റ ഡി കാപ്പന് ഒന്നാം സ്ഥാനം

Share News

മെരിറ്റ ഡി കാപ്പന് ഒന്നാം സ്ഥാനം തൃശൂർ എൽതുരുത്ത് സെൻറ് അലോഷ്യസ് കോളേജ് നടത്തിയ അഖിലേന്ത്യാ ഇന്റർ കോളേജ് ഓൺലൈൻ ഇംഗ്ലീഷ് കവിതാലാപന മത്സരത്തിൽ പാലാ സെൻറ് തോമസ് കോളേജ് എംഎ ഇംഗ്ലീഷ് ഫൈനൽ ഇയർ വിദ്യാർത്ഥിനി മെരിറ്റ ഡി കാപ്പൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാമൂഹ്യ പ്രവർത്തകൻ ഡിജോ കാപ്പാൻറെയും കേരള യൂണിവേഴ്സിറ്റി പ്ലാനിങ് ഡയറക്ടർ ഡോ മിനി ഡിജോ കാപ്പൻറെയും മകളാണ്. രണ്ടാം സ്ഥാനം ഗോവ എംഇഎസ് കോളേജിലെ ജൂഡ് ഫെർണാണ്ടസും മൂന്നാം സ്ഥാനം […]

Share News
Read More

ലോക് ഡൗൺ കാലഘട്ടത്തിൽ കത്തോലിക്ക കോൺഗ്രസ്സ് തൃശ്ശൂർ അതിരൂപത സമിതി ഇടവകകൾക്കായി ഷോർട്ട് ഫിലിം മൽസരം സംഘടിപ്പിക്കുന്നു

Share News

ലോക് ഡൗൺ കാലഘട്ടത്തിൽ കത്തോലിക്ക കോൺഗ്രസ്സ് തൃശ്ശൂർ അതിരൂപത സമിതി ഇടവകകൾക്കായി ഷോർട്ട് ഫിലിം മൽസരം സംഘടിപ്പിക്കുന്നു .മൽസരത്തിൻ്റെ പൂർണ്ണവിവരങ്ങൾ താഴെ ചേർക്കുന്നു..

Share News
Read More

വെച്ചൂര്‍ പശുവിന് ശാന്തിഭവനില്‍ സുഖപ്രസവം.

Share News

മുളപ്പിച്ച കടല കഴിച്ച് ശാന്തിഭവനിലെ വെച്ചൂര്‍ പശുവിന് ‘അത്ഭുത’പ്രസവം കേരളത്തിന്റെ തനത് വര്‍ഗ്ഗവും വംശനാശ ഭീഷണി നേരിടുന്നതുമായ വെച്ചൂര്‍ പശുവിന് ശാന്തിഭവനില്‍ സുഖപ്രസവം. പതിവു പോലെ പശുവിന് തീറ്റ നല്‍കാന്‍ ചെന്നപ്പോഴാണ് കാളക്കുട്ടി തള്ള പശുവിന്റെ പാല്‍ കുടിക്കുന്നത് കണ്ടത്. ചെനയുള്ളതിന്റെ ലക്ഷണങ്ങളൊന്നും കാണാത്തതിനാല്‍ പശു പ്രസവിക്കുമെന്ന കാര്യത്തില്‍ ആശുപത്രിയിലുള്ളവര്‍ക്ക് അറിവൊന്നുമില്ലായിരുന്നു. ഏതായാലും പ്രസവശേഷം അമ്മയും കാളക്കുട്ടിയും സുഖമായി കഴിയുകയാണ്. പശുവിനെ കുത്തി വെക്കാന്‍ ലക്ഷണങ്ങള്‍ കാണാതിരുന്നാല്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഒരാഴ്ചയായി കടല മുളപ്പിച്ചു […]

Share News
Read More

ശാന്തിഭവന്‍ ആശുപത്രിയില്‍ ബില്ലില്ല, ബില്‍ കൗണ്ടറില്ല! മരുന്നുകള്‍ക്ക് കമ്പനി വില, ഹൈടെക് ലാബ് പരിശോധന നാമമാത്രമായ നിരക്കില്‍.

Share News

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലില്‍ കിടപ്പുരോഗികള്‍ക്ക് അഡ്മിഷന്‍, പരിചരണം, തുടര്‍ചികിത്സ, മരുന്ന്, ഭക്ഷണം തുടങ്ങി എല്ലാം സൗജന്യം. പൊതുജനങ്ങള്‍ക്ക് എല്ലാ മരുന്നുകളും കമ്പനി വിലയ്ക്ക് നല്‍കുന്നു. ലാഭം ഈടാക്കാതെ എല്ലാ തരം ലാബ് ടെസ്റ്റുകളും ഫുള്ളി ഓട്ടോമേറ്റഡ് ഹൈ ടെക് ലാബില്‍ നടത്തിക്കൊടുക്കുന്നു. ചില ലാബ് നിരക്കുകള്‍ – ഷുഗര്‍ ——————- 4 രൂപ – ടോട്ടല്‍ കൊളസ്ട്രോള്‍ — 26 രൂപ ക്രിയാറ്റിന്‍ —————26 രൂപ. Kindly contact Fr. Joy Koothur for Service & […]

Share News
Read More

ഷെക്കെയ്ന ടെലിവിഷൻസാധാരണക്കാരുടെ ചാനലാണ്-സന്തോഷ് കരുമത്ര.

Share News

പ്രിയ ഷെക്കെയ്ന ടെലിവിഷൻ പ്രേഷകരുടെ ശ്രദ്ധയ്ക്ക്. ചില ഓൺലൈൻ മാധ്യമങ്ങൾഷെക്കെയ്ന ടെലിവിഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആരംഭിച്ച ചാനൽ ആണെന്ന് ആരോപണമുയർത്തുന്നുണ്ട്. ഷെക്കെയ്ന ടെലിവിഷൻ സഭയുടെ ഔദ്യോഗിക ചാനലോ സഭാധികാരികൾ നടത്തുന്ന ചാനലോ അല്ല എന്നതാണ് യാഥാർത്ഥ്യം. ഇത് സാധാരണക്കാരുടെ ചാനലാണ്. സഭാധികാരികളും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ഈ ചാനലിൽ യാതൊരു വിധ മുതൽമുടക്കും നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ചിലർ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതവും വ്യാജവുമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഷെക്കെയ്നടെലിവിഷന് ഉണ്ടായ വളർച്ചയിൽ അസൂയ ഉള്ളവരും […]

Share News
Read More

മാസ്‌കില്ലാതെ യാത്ര ചെയ്തവർക്ക് സൗജന്യ മാസ്‌ക് വിതരണവും ബോധവൽക്കരണവും നടത്തി

Share News

തൃശ്ശൂർ  കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ മൂന്നുപീടികയിൽ മാസ്‌ക് ധരിക്കാത്ത പൊതുജനങ്ങൾക്ക് ബോധവൽക്കരണവും സൗജന്യ മാസ്‌ക് വിതരണവും നടത്തി. പൊതുജനങ്ങൾക്ക് സാനിറ്റൈസർ ഉപോയോഗിക്കുന്നതിന്റെ പ്രാധാന്യവും ബോധവത്കരണത്തിൽ ഉൾപ്പെടുത്തി. ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച മോണിറ്ററിംഗ് സമിതിയുടെ തീരുമാന പ്രകാരം നടത്തിയ പ്രവർത്തനത്തിൽ വാഹനത്തിൽ മാസ്‌കില്ലാതെ യാത്ര ചെയ്തവർക്കും സൗജന്യമായി മാസ്‌ക് വിതരണം ചെയ്തു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കയ്പമംഗലം പ്രഥമികരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും നേതൃത്വം നൽകി.

Share News
Read More

ലോക്ക് ഡൗൺ കാലത്ത് അങ്കണവാടിയെ മനോഹരമാക്കി ഗുരുവായൂരിലെ കലാകാരന്മാർ

Share News

ഗുരുവായൂർ‘ഗുരുവായൂർ നഗരസഭയിലെ പുത്തമ്പല്ലിയിൽ പ്രവർത്തിക്കുന്ന 69 ാം നമ്പർ അങ്കണവാടി ഗുരുവായൂരിലെ കലാ കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും ചേർന്ന് മനോഹരമാക്കി. അങ്കണവാടിയുടെ അകവും പുറവും ചുറ്റുമതിലിന് ഇരുവശവത്തും കിണറിന്റെ പുറത്തുമെല്ലാം ചിത്രങ്ങളും നിറങ്ങളും കൊണ്ട് ഭംഗിയാക്കി. വിവിധതരം മ്യഗങ്ങളും പക്ഷികളും കാർട്ടൂൺ കഥാപാത്രങ്ങളും ഡോൾഫിനുമെല്ലാം നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ആരേയും ആകർഷിക്കുന്ന രീതിയിലാണ് ചുവരുകളിൽ നിറഞ്ഞിരിക്കുന്നത്.ഏഴു വയസ് മുതൽ വിവിധ പ്രായത്തിലുള്ള 15 ഓളം പേർ മൂന്ന് ദിവസം കൊണ്ട് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ക്യത്യമായി പാലിച്ചാണ് […]

Share News
Read More

യുവഗ്രാമം ലഹരിയ്‌ക്കെതിരെ തുടങ്ങുന്ന ബോധവത്കരണ പ്രവർത്തനങ്ങൾ

Share News

യുവഗ്രാമം ലഹരിയ്‌ക്കെതിരെ തുടങ്ങുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് “KUDY STOP ” ന് പിന്തുണയുമായി സുപ്രസിദ്ധ കാർട്ടൂണിസ്റ് ശ്രീ. ജീസ് പി. പോൾ തുടക്കം കുറിച്ച് വരച്ച കാർട്ടൂൺ

Share News
Read More

നെല്ല് സംഭരണം: കർഷകർക്ക് ലഭിച്ചത് 200 കോടി രൂപ

Share News

തൃശൂർ; ജില്ലയിൽ സപ്ലൈകോ നെല്ല്‌സംഭരണം അവസാന ഘട്ടത്തോടടുക്കുമ്പോൾ കർഷകർക്ക് ലഭിച്ചത് 200 കോടി രൂപ. 236 കോടി മൂല്യം വരുന്ന നെല്ല് സപ്ലൈകോ സംഭരിച്ചതിന്റെ ഭൂരിഭാഗം തുകയാണ് കർഷകർക്ക് ലഭ്യമാക്കിയത്. അതേസമയം ഏപ്രിൽ മുപ്പതിനകം മില്ലുകളിൽ സ്വീകരിച്ച നെല്ലിന്റെ മുഴുവൻ വിലയും വായ്പയായി അനുവദിച്ചിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലത്തും ജില്ലയിൽ നെല്ല് സംഭരണം സമ്പൂർണ വിജയമാണെന്നതിന് ഉദാഹരണമാണ് കർഷകർക്ക് കാലതാമസമില്ലാതെ തുക ലഭ്യമാക്കിയത്.മെയ് 30 നകം നെല്ല് സംഭരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് […]

Share News
Read More