കുഞ്ഞു പരസ്യങ്ങള്‍ക്ക് വലിയ കരുത്തേകി കോവിഡ് കാലം
സാമൂഹിക ജീവിതത്തിലെ സമസ്ത മേഖലകളിലും വ്യതിയാനങ്ങളുടെ പുതു പാതകള്‍ തുറന്നു കൊറാണ വൈറസ്. ആഗോളീകരണത്തിന്റെ ആവേശത്തിരകളിളക്കിയ നവീന മാതൃകകളുമായി തിളങ്ങി നിന്ന പരസ്യ ബിസിനസിന്റെ കാര്യത്തിലും അവസ്ഥ അതു തന്നെ. അച്ചടി മേഖലയിലും ദൃശ്യ ശ്രാവ്യ മേഖലകളിലുമെല്ലാം പരസ്യ ഇടം പിന്നിലേക്കു മാറിയതോടൊപ്പം അവയുടെ സ്വാഭാവവും മാറിമറിഞ്ഞു. കോവിഡ് കാലത്തെ പരസ്യങ്ങള്‍ മിക്കവയും സുരക്ഷ, സംരക്ഷണം തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവ തന്നെ. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ക്ലീനിംഗ് ലിക്വിഡുകള്‍, അണുനാശിനികള്‍, ഇന്‍ഷുറന്‍സ് തുടങ്ങി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങള്‍ വിവിധ […]
Read Moreപൂന്തുറയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് സൂപ്പർ സ്പ്രെഡ് പ്രദേശമായ പൂന്തുറയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെരുവിലിറങ്ങിയാല്‍ സര്‍ക്കാര്‍ സഹായം കിട്ടുമെന്ന് തെറ്റിദ്ധാരണ പരത്തി. യുഡിഎഫ് നേതാക്കളാണ് ഇതിന് പിന്നില്‍. ഒരു യൂത്ത്കോണ്‍ഗ്രസ് നേതാവ് വാട്ട്സ്ആപ്പിലൂടെ വ്യാജപ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സങ്കുചിത പ്രചാരണത്തിലൂടെ പ്രതിരോധത്തെ കീഴ്പ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗികളായ തങ്ങളുടെ ബന്ധുകള്‍ക്ക് ഭക്ഷണവും ചികിത്സയും കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പൂന്തുറയില്‍ ജനം തെരുവിലിറങ്ങിയത്. പൂന്തുറയില്‍ കടകള്‍ തുറക്കണമെന്നും ഭക്ഷണം എത്തിക്കണമെന്നും […]
Read Moreകോവിഡ് പ്രതിരോധം: നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം- ആരോഗ്യമന്ത്രി
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഗുരുതരമായ സാഹചര്യമാണുള്ളത്.എല്ലാവരുടേയും ഭഗീരഥപ്രയത്‌നത്തിലൂടെയാണ് രോഗവ്യാപനം പരമാവധി തടയാനും മരണനിരക്ക് കുറയ്ക്കാനും നമുക്കായത്. ഇത്തരത്തിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നത്. പൂന്തുറയിലും ചുറ്റുപാടും ജൂലൈ ആറിനു ശേഷം 1192 പരിശോധനകൾ നടത്തിയതിൽ 243 പേർക്ക് കോവിഡ് പോസിറ്റീവായ സാഹചര്യം നാം മനസിലാക്കണം. നിയന്ത്രണങ്ങൾ കൊണ്ട് […]
Read Moreസാമൂഹിക മാനസികാരോഗ്യ തലങ്ങളെ സമഗ്രമായി ലക്ഷ്യമാക്കുന്ന ഭാവനാ പൂർണ്ണമായ ഇടപെടലുകൾ വേണ്ട പ്രശ്നമാണിതെന്നത് ഓർത്താൽ നല്ലത്.
സ്വർണ്ണ കടത്തുമായി ബന്ധം ആരോപിച്ചിട്ടുള്ള വനിത ഒരു ഫോൺ മെസ്സേജിലൂടെ ചാനലുകളിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ദിവസമാണ് . മാർച്ച് ഇരുപത്തിയഞ്ചു മുതലുള്ള നൂറ്റിയെട്ട് ദിവസം അറുപത്തിയാറ് കുട്ടികൾ സ്വയം ജീവനൊടുക്കിയെന്ന വിവരം മുഖ്യ മന്ത്രി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് എത്തിക്കുന്നത് . ഈ കാലയളവിൽ കുട്ടികൾ പൂർണ്ണമായും സമയം ചെലവഴിക്കുന്ന ഇടം വീടാണ് . സമപ്രായക്കാരുമായി കൂട്ട് ചേരുന്നില്ല . കളികൾ പരിമിതം. സഹജമായ ഊർജ്ജസ്വലതക്കും പാഠ്യേതര അഭിരുചികൾക്കും ആവിഷ്ക്കാരമില്ല . അധ്യാപകരുടെ മേൽനോട്ടമില്ല . […]
Read Moreകൊറോണയുടെ മറവിൽ അതിനേക്കാൾ മാരകമായി ജീവിതങ്ങളെ തകർത്തു കൊണ്ടിരിക്കുന്ന മറ്റൊരു വില്ലനുണ്ട് –
കൊറോണയുടെ മറവിൽ അതിനേക്കാൾ മാരകമായി ജീവിതങ്ങളെ തകർത്തു കൊണ്ടിരിക്കുന്ന മറ്റൊരു വില്ലനുണ്ട്. വിഷാദം . ലോകമെമ്പാടും ലോകഡൗൺ തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ, ജനങ്ങളുടെ മാനസികാരോഗ്യത്തിലും ഗുരുതരമായ തകർച്ച സംഭവിച്ചുകൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും വിഷാദം, ഉൽക്കണ്ഠാ രോഗങ്ങൾ, മദ്യം മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യകൾ ഇവയിലെല്ലാം വലിയ തോതിലുള്ള വർദ്ധനവ് സംഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ശരീരത്തിനൊപ്പം ഒരിക്കലും മനസ്സിനെ പരിഗണിച്ച് ശീലിച്ചിട്ടില്ലാത്ത നമ്മുടെ സമൂഹം ഇക്കാര്യത്തിലും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നതായി തോന്നിയില്ല. ഈ സാഹചര്യത്തിൽ, ‘കാരുണികൻ ഇത്തരമൊരു വിഷയത്തിലേക്ക് […]
Read Moreകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രദ്ധവേണം- മുഖ്യമന്ത്രി
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്റേയും സർക്കാരിന്റേയും ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നമ്മൾ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കും കൗമാരക്കാർക്കുമിടയിൽ ആത്മഹത്യകൾ വർദ്ധിച്ചു വരുന്നത് കേരളത്തിൽ അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി മാറുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ ഒരുപാട് ആത്മഹത്യകൾ ആ പ്രായക്കാർക്കിടയിൽ ഉണ്ടായിരിക്കുന്നു. മാർച്ച് 25 മുതൽ ഇതുവരെ 18 വയസ്സിൽ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാൽ ആത്മഹത്യ ചെയ്തത്. താളം തെറ്റിയ കുടുംബജീവിതവും രക്ഷിതാവിന്റെ അമിതമായ ലഹരി ഉപയോഗവും തുടങ്ങിയ […]
Read MoreReach out to persons with mental health issues. For any psychosocial support, call NIMHANS helpline #080-46110007.
#IndiaFightsCoronaReach out to persons with mental health issues. For any psychosocial support, call NIMHANS helpline #080-46110007.
Read MoreHow to keep your child safe online while stuck at home during the COVID-19 outbreak
If your family is stuck at home during the coronavirus disease (COVID-19) outbreak, it’s likely your children are spending a lot more time online. School, chats with friends and grandparents, even music lessons — so much has shifted online. Being connected helps children and teenagers reduce the impact of this new (temporary) normal and encourages […]
Read More