സം​സ്ഥാ​ന​ത്ത്ബസ് ചാർജ് കൂട്ടും

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് കൂട്ടാൻ തീ​രു​മാ​നമായി. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. സാമൂഹ്യ അകലം പാലിച്ച് സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ്ജ് കൂട്ടുന്നതെന്നാണ് വിവരം. ബസ് ഉടമകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിരുന്നു ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം ന്യാ​യ​മാണെന്ന വിലയടിരുത്തലിലാണ് സ​ര്‍​ക്കാ​ര്‍ നടപടി. പൊ​തു​ഗ​താ​ഗ​തം പുനഃരാരംഭിക്കുമ്പോൾ ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ച്‌ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കും. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി. ജി​ല്ല​യ്ക്കു​ള്ളി​ല്‍ മാ​ത്ര​മാ​യി​രി​ക്ക​ണം ബ​സ് സ​ര്‍​വീ​സ്.

Share News
Read More

കോവിഡ്:ആഗോളതലത്തിൽ രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 43 ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 43,42,345 പേ​ർ​ക്കാ​ണ്് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 2,92,893 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന്് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 16,02,441 പേ​ർ​ക്ക്് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 14,08,636, സ്പെ​യി​ൻ- 2,69,520, ഇ​റ്റ​ലി- 2,21,216, ബ്രി​ട്ട​ൻ- 2,26,463, റ​ഷ്യ- 2,32,243, ഫ്രാ​ൻ​സ്- 1,78,225, ജ​ർ​മ​നി- 1,73,171, ബ്ര​സീ​ൽ- 1,78,214, തു​ർ​ക്കി- 1,41,475, ഇ​റാ​ൻ- 1,10,767. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ […]

Share News
Read More

കോവിഡ് പ്രതിരോധം പുതിയ ഘട്ടത്തിലേക്ക്, സമൂഹവ്യാപന ഭീഷണി അകറ്റിനിർത്തുക ലക്ഷ്യം- മുഖ്യമന്ത്രി

Share News

തിരുവനന്തപുരം കോവിഡ് പ്രതിരോധത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കേരളം കടക്കുകയാണെന്നും സമൂഹവ്യാപന ഭീഷണി അകറ്റിനിർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിയന്ത്രണം പാളിയാൽ കൈവിട്ടുപോകുമെന്നും സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായാൽ പ്രതീക്ഷിക്കാത്ത രീതിയിലുള്ള വിപത്ത് നാം നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ജാഗ്രത വേണമെന്ന് ആവർത്തിച്ചുപറയുന്നത്. രോഗബാധിത മേഖലകളിൽനിന്നു വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിച്ചുനിർത്തുകയും സമൂഹവ്യാപനമെന്ന ഭീഷണിയെ അകറ്റിനിർത്തുകയുമാണ് നമ്മുടെ ലക്ഷ്യം.കോവിഡ് 19 വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്തത് നമ്മുടെ സംസ്ഥാനത്താണ്. തുടർന്ന് രോഗവ്യാപനം പിടിച്ചുനിർത്താൻ നമുക്ക്  കഴിഞ്ഞു. […]

Share News
Read More

പൊതുജനാരോഗ്യം ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിൽ നഴ്സുമാരുടെ പങ്ക് സ്തുത്യർഹം -മുഖ്യമന്ത്രി

Share News

തിരുവനന്തപുരം നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിൽ നഴ്സുമാർ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ, ലോകത്താകെയുള്ള നഴ്സുമാർക്ക്, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർക്ക്, അഭിവാദനം അർപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങൾക്ക് ഈ നാടും ലോകവും നിങ്ങൾക്ക് കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.ലോകമാദരിക്കുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും നമ്മുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ നഴ്സുമാർക്കും അവകാശപ്പെട്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിലാകട്ടെ കേരള […]

Share News
Read More

കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവർക്ക് പാസ് വേണം, ക്രമീകരണങ്ങളായിട്രെയിൻ ടിക്കറ്റ് ഉറപ്പാക്കിയശേഷം പാസിന് അപേക്ഷിക്കണം

Share News

രോഗലക്ഷണങ്ങളില്ലാത്തവർക്ക് നിർബന്ധിത 14 ദിവസ ഹോം ക്വാറൻറയിൻ രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസിന് അപേക്ഷിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനുവേണ്ടി ‘കോവിഡ്19 ജാഗ്രത’ പോർട്ടലിൽ അപേക്ഷിക്കണം. ഇതിനകം ഏതുമാർഗം വഴിയും അപേക്ഷിച്ചവർ അത് റദ്ദാക്കി റെയിൽമാർഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിനപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ സൗകര്യമുണ്ടാകും.ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ […]

Share News
Read More

ഇന്ന് 5 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്നാരും രോഗമുക്തി നേടിയില്ലനിലവില്‍ ചികിത്സയിലുള്ളത് 32 പേര്‍

Share News

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തുള്ള മൂന്നു പേര്‍ക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തു നിന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആകെ […]

Share News
Read More

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധചെയ്യും

Share News

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധചെയ്യും.രാത്രി എട്ടുമണിക്കാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കോവിഡ്​ ബാധയെ തുടര്‍ന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണ്‍ മൂന്നാം ഘട്ടം മെയ്​ 17ന്​ അവസാനിക്കുന്നതി​​െന്‍റ ഭാഗമായാണ്​ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്​. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് നീട്ടുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇതിലുണ്ടാകുമെന്നാണ് കരുതുന്നത്.കൂടുതൽ ഇളവുകൾ,റെഡ് സോൺ സംബന്ധിച്ച വിവരം, ​സാമ്ബത്തി​ക പാക്കേജുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷി​ക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ്​ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്​

Share News
Read More

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങള്‍

Share News

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങള്‍ 1. സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാല്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. റെഡ്സോണ്‍ ഒഴികെയുള്ള പട്ടണങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെട്രോ റെയില്‍ സര്‍വ്വീസ് അനുവദിക്കണം. ഓരോ ജില്ലയിലേയും സ്ഥിതി സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തിയ ശേഷം മൂന്നു ചക്ര വാഹനങ്ങള്‍ അനുവദിക്കാവുന്നതാണ്. എന്നാല്‍ ഇങ്ങനെ […]

Share News
Read More

ഭീതിയുടെ കോവിഡ്:ആഗോളതലത്തിൽ രോഗികളുടെ എണ്ണം 42 ലക്ഷത്തിലേക്ക്

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 42 ല​ക്ഷ​ത്തി​ലേ​ക്ക്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 41,80,137പേ​ർ​ക്കാ​ണ്് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ്് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 2,83,852 പേ​ർ​ക്കാ​ണ്് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന്് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 14,90,590 പേ​ർ​ക്ക്് മാ​ത്ര​മാ​ണ്് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 13,67,638, സ്പെ​യി​ൻ- 2,64,663, ഇ​റ്റ​ലി- 2,19,070, ബ്രി​ട്ട​ൻ- 2,19,183, റ​ഷ്യ- 2,09,688, ഫ്രാ​ൻ​സ്- 1,76,970, ജ​ർ​മ​നി- 1,71,879, ബ്ര​സീ​ൽ- 1,62,699, തു​ർ​ക്കി- 1,38,657, ഇ​റാ​ൻ- 1,07,603. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് […]

Share News
Read More

ഏഴുപേർക്ക് കോവിഡ്, നാലുപേർക്ക് രോഗമുക്തിഇനി ചികിത്സയിലുള്ളത് 20 പേര്‍

Share News

ഇതുവരെ രോഗമുക്തി നേടിയവര്‍ 489 ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലയിലുള്ളവര്‍ ഏഴാം തീയതി അബുദാബിയില്‍ നിന്നും വിമാനത്തില്‍ വന്നവരാണ്. വയനാട് ജില്ലയിലെ 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് […]

Share News
Read More