എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റി

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും വീണ്ടും മാറ്റി. മെയ് 31 വരെ പരീക്ഷകള്‍ ഒന്നും നടത്തേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചത്.നേരത്തെ മെയ് 26 മുതല്‍ 30 വ​രെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനം. ഇത് സം​ബ​ന്ധി​ച്ചു​ള്ള ടൈം​ടേ​ബി​ളും പുറപ്പെടുവിച്ചിരുന്നു ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രമാണ് കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയത്. കോളജുകള്‍, സ്‌കൂളുകള്‍ അടക്കം ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 31 […]

Share News
Read More

വീട്ടിലെത്തിയപ്പോഴാണ് സ്കൂളിലെ കരച്ചിലിന്റെ കഥ പറഞ്ഞത്.കേട്ട് നിൽക്കേ ഞാനും കരഞ്ഞുപോയി.

Share News

ഹയർ സെക്കണ്ടറി അധ്യാപികയായ ഭാര്യ സ്മിതയ്ക്കുണ്ടായ അനുഭവമാണ്.അഞ്ച് വർഷം മുമ്പാണ്,ഉച്ചയൂണിന് ബെല്ലടിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്ന നിമിഷങ്ങൾ.പുസ്തകമൊക്കെയടച്ച് കുട്ടികളുമായി കളിതമാശ പറയുന്ന സമയം.വാച്ചിൽ നോക്കി ടീച്ചർ പറഞ്ഞു…ഇന്നെന്താണാവോ …ഭയങ്കര വിശപ്പ്…അപ്പോഴാണ് ഒരുത്തന്റെ ചോദ്യം-” ടീച്ചറിനിന്നെന്താ കറി’’‘‘ ഇന്ന് ബീഫാണ്’’-ടീച്ചർ പറഞ്ഞപ്പോഴേ ക്ലാസിൽ ഹായ്..എന്നൊരു ശബ്ദം മുഴങ്ങി…അപ്പോഴേക്കും ബെല്ലടിച്ചു.പിന്നീട് ഊണുകഴിഞ്ഞ് സ്റ്റാഫ് റൂമിന് പുറത്ത് നിൽക്കുമ്പോൾ ക്ലാസിലെ ഒരു വായാടി പയ്യൻ അടുത്തുവന്നു.’’ ടീച്ചറിന് ബീഫ് കറിയാണോ..ഫ്രൈയാണോ..?ചോദ്യം അപ്രതീക്ഷിതമായിരുന്നു.കറിയായിരുന്നു എന്ന മറുപടി കേട്ടപ്പോൾ അവൻ പറഞ്ഞു..’’ എനിക്ക് ബീഫ് ഫ്രൈയാണിഷ്ടം…ഭയങ്കര […]

Share News
Read More

ലോക്ക് ഡൗൺ കാലത്ത് അങ്കണവാടിയെ മനോഹരമാക്കി ഗുരുവായൂരിലെ കലാകാരന്മാർ

Share News

ഗുരുവായൂർ‘ഗുരുവായൂർ നഗരസഭയിലെ പുത്തമ്പല്ലിയിൽ പ്രവർത്തിക്കുന്ന 69 ാം നമ്പർ അങ്കണവാടി ഗുരുവായൂരിലെ കലാ കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും ചേർന്ന് മനോഹരമാക്കി. അങ്കണവാടിയുടെ അകവും പുറവും ചുറ്റുമതിലിന് ഇരുവശവത്തും കിണറിന്റെ പുറത്തുമെല്ലാം ചിത്രങ്ങളും നിറങ്ങളും കൊണ്ട് ഭംഗിയാക്കി. വിവിധതരം മ്യഗങ്ങളും പക്ഷികളും കാർട്ടൂൺ കഥാപാത്രങ്ങളും ഡോൾഫിനുമെല്ലാം നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ആരേയും ആകർഷിക്കുന്ന രീതിയിലാണ് ചുവരുകളിൽ നിറഞ്ഞിരിക്കുന്നത്.ഏഴു വയസ് മുതൽ വിവിധ പ്രായത്തിലുള്ള 15 ഓളം പേർ മൂന്ന് ദിവസം കൊണ്ട് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ക്യത്യമായി പാലിച്ചാണ് […]

Share News
Read More