എങ്ങനെ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കും?
മഴപെയ്താൽ വെള്ളം കുത്തിയൊഴുകിയാൽ ചപ്പും ചവറും മണ്ണും നിറയുന്നത് ഡാമുകളിൽ മാത്രമല്ല.വെള്ളം ഒഴുകിവരുന്ന ആറുകളിലും, തോടുകളിലും, വേമ്പനാട്ടു കായലിലും മണ്ണും,ചപ്പും ചവറും വന്നു അടിയും. മുൻപ് കാലത്തു ആറ്റിൽനിന്നും തോട്ടിൽ നിന്നും ചെളിയെടുത്തു കരഭൂമി ഉണ്ടാക്കിയിരുന്നു. അങ്ങനെയാണ് കുട്ടനാട് മുഴുവൻ ഉണ്ടായതു. ഇപ്പോൾ കഴിഞ്ഞ അമ്പതു വർഷമായി ആറ്റിൽ നിന്ന് മണലോ, എക്കലോ മാറ്റുന്നില്ല, തോടുകളിൽ നിന്ന് ചെളിയോ എക്കലോ മാറ്റുന്നില്ല. എല്ലാം വന്നടിഞ്ഞടിഞ്ഞു ആറുകളുടെയും തൊടുകളുടെയും ആഴം കുറഞ്ഞിട്ടുണ്ട്. പണ്ട് ആറടിയും പത്തടിയും താഴ്ച ഉണ്ടായിരുന്ന […]
Read More