യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു

Share News

ന്യൂഡല്‍ഹി: യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയായിരുന്നു റഷീദ് ഖാമീസ് അല്‍ ആണ് രാജ്യം വിട്ടത്. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ഡല്‍ഹിയില്‍ നിന്നും യു.എ.ഇയിലേക്ക് കടന്നത്. ഇയാള്‍ തിരുവനന്തപുരത്തേക്ക് നിന്ന് ഞായറാഴ്ചയാണ് ഡല്‍ഹിയിലേക്ക് പോയത്.സ്വർണം കണ്ടെത്തിയ പാഴ്‌സൽ വന്നത് ആറ്റാഷെയുടെ പേരിൽ ആയിരുന്നു. ഇയാളുടെ സഹായം സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് കിട്ടിയിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറ്റാഷെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയാതെ യു.എ.ഇയിലേക്ക് കടന്നത്.

Share News
Read More

കൃഷിഭൂമി പിടിച്ചെടുത്ത് വിളകള്‍ നശിപ്പിച്ചു: മനംനൊന്ത് പൊലീസുകാര്‍ക്ക് മുന്നില്‍ വിഷം കഴിച്ച്‌ ദമ്പതികൾ

Share News

ഭോപ്പാല്‍:| മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ദലിത് ദമ്ബതികള്‍ കീടനാശിനി കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്‌തെന്നാരോപിച്ച്‌ പോലിസ് വിള നശിപ്പിച്ചതില്‍ മനംനൊന്താണ് ദമ്ബതികളായ രാംകുമാര്‍ അഹിര്‍വാര്‍ (37) സാവിത്രി അഹിര്‍വാര്‍ (35) എന്നിവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. വര്‍ഷങ്ങളായി താമസിച്ചു വരുന്ന ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനിടെയാണ് ദലിത് കര്‍ഷക ദമ്ബതികള്‍ കീടനാശിനി കുടിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുണ ജില്ലയില്‍ പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും കുടില്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനെയാണ് സംഭവം. കുടി ഒഴിയാന്‍ വിസമ്മിതിച്ച ദമ്ബതികളെ പൊലീസുമാര്‍ […]

Share News
Read More

കോവിഡ് വ്യാപനം: യുഡിഎഫ് സമരപരിപാടികള്‍ മാറ്റിവെച്ചു

Share News

കൊച്ചി:കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച എല്ലാ സമരങ്ങളും മാറ്റിവച്ചായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ അറിയിച്ചു. കോവിഡ് വ്യാപനവും സമരങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് തീരുമാനമെന്ന് ബെന്നി ബഹന്നാന്‍ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സമരപരിപാടികള്‍ നടത്തുന്നത് ശരിയല്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജൂലൈ 31 വരെ യുഡിഎഫ് സമരങ്ങള്‍ നടത്തില്ല. പ്രതിഷേധ പരിപാടികള്‍ മാറ്റിവയ്ക്കാന്‍ വിദ്യാര്‍ഥി, യുവജന സംഘടനകളോട് ആവശ്യപ്പടാനും യുഡിഎഫ് തീരുമാനിച്ചതായി കണ്‍വീനര്‍ അറിയിച്ചു. […]

Share News
Read More

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു:വിജയം ശതമാനം 91.46

Share News

ന്യൂഡല്‍ഹി: ഈ കൊല്ലത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 91.46 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. cbseresults.nic.in, cbse.nic.in, results.nic.in. എന്ന വെബ്‌സൈറ്റില്‍വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. എസ് എം എസ് ലഭിക്കാന്‍: റജിസ്റ്റേഡ് മൊബൈല്‍ നമ്ബറില്‍ നിന്ന് 77382 99899 എന്ന നമ്ബറിലേക്ക് എസ് എം എസ് അയയ്ക്കണം. ഫോര്‍മാറ്റ്: CBSE10 >സ്‌പേസ്< റോള്‍ നമ്ബര്‍ >സ്‌പേസ്< അഡ്മിറ്റ് കാര്‍ഡ് ഐഡി. 18,73,015 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 17,13,121 പേര്‍ ഉപരിപഠനത്തിന് […]

Share News
Read More

ക്ഷീര കര്‍ഷകർക്ക് പിടിച്ചു നിൽക്കണമെങ്കിൽ ക്ഷീരോത്പന്നങ്ങളുടെ നിർമ്മാണവും വ്യവസായവും കേരളത്തിൽ ഉയർന്നു വരണം. മാത്രമല്ല, പുതിയ ക്ഷീരോത്പന്നങ്ങൾ ഉപയോഗിക്കുന്ന സംസ്കാരം ഉപഭോക്താക്കളിലും വളർന്നു വരേണ്ടതുണ്ട്.

Share News

ലോകമെമ്പാടുമുള്ള ക്ഷീര കർഷകർ തങ്ങളുടെ നിലനിൽപിനെത്തന്നെ ബാധിക്കുന്ന വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണുകൾ നിലവിൽ വന്നപ്പോൾ, ഭക്ഷ്യ മേഖലയിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ക്ഷീര വിപണിയെയായിരുന്നു. ഹോട്ടലുകൾ അടച്ചുപൂട്ടിയപ്പോൾ ക്ഷീര കർഷകരുടെ കൈയിൽ മിച്ചം വന്ന പാലിന്റെ അളവ് വളരെ വലുതായിരുന്നു. ഈ പ്രതിസന്ധി കാരണം കർഷകർ ദശലക്ഷക്കണക്കിന് ലിറ്റർ പാൽ ഒഴുക്കിക്കളയുകയും ഉൽ‌പാദനം മന്ദഗതിയിലാക്കുകയും, ഉത്പാദനക്ഷമത കുറഞ്ഞ പശുക്കളെ വിറ്റഴിക്കുകയും ചെയ്തു. ആഗോള തലത്തിൽ ഗവണ്‍മെന്റ് നല്കിയ ഉത്തേജക പാക്കേജുകൾ പലർക്കും താല്ക്കാലിക ആശ്വാസം […]

Share News
Read More

മാര്‍ ജോര്‍ജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം

Share News

ബംഗ്ലാദേശ് ; വീണു പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചങ്ങനാശേരി സ്വദേശിയായ മാര്‍ കോച്ചേരിക്ക് വ്യാഴാഴ്ചയാണു വീണു പരിക്കേറ്റത്. ആഫ്രിക്കന്‍ രാജ്യമായ സിംബാവേയിലേയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ച്ചു ബിഷപ്പ് ജോര്‍ജ്ജ് കൊച്ചേരിയെ 2013-ലാണ് ഫ്രാന്‍സിസ് പാപ്പ ബാംഗ്ലാദേശിന്‍റെ അപ്പസ്തോലിക സ്ഥാനപതിയായി നിയോഗിച്ചത്.

Share News
Read More

സ്വപ്നയും സന്ദീപും കൊച്ചി എൻഐഎ ഓഫീസിൽ

Share News

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചു. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച​ത്. വൈ​കി​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. തു​ണി​കൊ​ണ്ട് മു​ഖം മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു ബം​ഗ​ളു​രു​വി​ല്‍​നി​ന്നു സ്വ​പ്ന​യു​ടെ​യും സ​ന്ദീ​പി​ന്‍റെ​യും യാ​ത്ര. പ്ര​തി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കി. നാ​ലു വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ വാ​ഹ​ന​ത്തി​ന് പോ​ലീ​സ് അ​ക​ന്പ​ടി ന​ല്‍​കി. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ സ​ഞ്ചാ​ര​വ​ഴി​യി​ല്‍ പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് എ​ന്‍​ഐ​എ സം​ഘം പ്ര​തി​ക​ളു​മാ​യി സ​ഞ്ച​രി​ച്ച​ത്. […]

Share News
Read More

പഞ്ചായത്ത് വകുപ്പ് ഐ എസ് ഒ നിലവാരത്തിലേക്ക്

Share News

പഞ്ചായത്ത് വകുപ്പ് ഐ എസ് ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കി. സംസ്ഥാനത്ത് ഒരു സർക്കാർ വകുപ്പ് ഐ എസ് ഒ നിലവാരത്തിലെത്തുന്നത് ആദ്യമായിട്ടാണ്.ഇതു കൂടാതെ സംസ്ഥാനത്ത് 939 ഗ്രാമപഞ്ചായത്തുകളും ആറു ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഐ എസ് ഒ സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്.പഞ്ചായത്ത് വകുപ്പ് ആധുനികവൽക്കരിക്കുന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ടതായിരുന്നു സേവനങ്ങൾ സുതാര്യമായും കാര്യക്ഷമവുമായി ജനങ്ങളിലേക്കും വകുപ്പിന്റെ ഗുണഭോക്താക്കളായ ഗ്രാമ പഞ്ചായത്തകൾക്കും മറ്റു സർക്കാർ വകുപ്പുകൾക്കും ലഭ്യമാക്കുക എന്നത്. ഈ ലക്ഷ്യം മുൻനിത്തി ഇ ഗവേണൻസ് ഫലപ്രദമായി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി […]

Share News
Read More

മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: കെ സുരേന്ദ്രൻ

Share News

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. അത് ചെപ്പടി വിദ്യ മാത്രമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എന്ത് സഹായമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് നല്‍കുന്നത്. കസ്റ്റംസ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് അത് നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ കള്ളക്കടത്ത് കേസില്‍ പെട്ടിട്ടും മുഖ്യമന്ത്രി സ്വയം അന്വേഷണത്തിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. തട്ടിപ്പുകാര്‍ സര്‍ക്കാരിന്റെ സഹായങ്ങള്‍ […]

Share News
Read More

നെയ്യാർഡാം ഹാച്ചറി ഉദ്ഘാടനം നിർവ്വഹിച്ചു…..

Share News

ഉൾനാടൻ മൽസ്യകൃഷി മേഖലയിൽ വലിയ തോതിൽ പ്രചാരമേറിക്കൊണ്ടിരിക്കുന്ന ഗിഫ്റ്റ് (Genetically Improved Farmed Tilapia) ഹാച്ചറിയുടെയും, കാർപ്പ് ഹാച്ചറിയുടെയുംഉദ്ഘാടനം ബഹു.മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവ്വഹിച്ചു. യഥാക്രമം 5 കോടി രൂപയും, 7.46 കോടി രൂപയുമാണ് പദ്ധതിയ്ക്കായ് ചിലവഴിച്ചത്.. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൽസ്യ കുഞ്ഞുങ്ങളുടെ ആവശ്യകത കൂടി വരികയാണ്. ആധുനിക സാങ്കേതിക സംവിധാനങ്ങൾ സംയോജിപ്പിച്ചു കൊണ്ട് നിർമ്മിച്ച ഹാച്ചറികളിലൂടെ പ്രതിവർഷം 50 ലക്ഷം ഗിഫ്റ്റും, 50 ലക്ഷം കാർപ്പും വിത്തുല്പാദനമാണ് സർക്കാർ […]

Share News
Read More