തിരുവാതിര മുത്തശ്ശി മാലതി ജി മേനോൻ നിര്യതയായി

Share News

കൊച്ചി. ആലപ്പാട്ട് റോഡിൽ ജയവിഹാരിൽ ഗോവിന്ദ മേനോൻ്റെ പത്നി മാലതി ജി മേനോൻ (84) നിര്യാതയായി. തിരുവാതിര കളി അദ്ധ്യാപികയായിരുന്ന മാലതി മേനോൻ 3000 പേരുടെ മെഗാ തിരുവാതിര കളിയിലൂടെ ലിംകാ ബുക്ക് ഓഫ് റെക്കാർഡിലും ‘ 7000 പേരുടെ പ്രകടനത്തിലൂടെ ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡിലും, 750 പേരുടെ പിന്നൽ തിരുവാതിര യിലൂടെ ഏഷ്യൻ ബുക്കിലും കടന്നിട്ടുള്ള കലാകാരിയാണ്.75 വയസ്സിനു ശേഷം കഥകളി, കീബോർഡ്, ചെണ്ട, ഡ്രംസ്, ഇടക്ക എന്നിവ പഠിച്ച് വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.ചലച്ചിത്ര-ടി.വി സീരിയൽ […]

Share News
Read More

മദ്യശാലകള്‍ ഉടന്‍ തുറക്കില്ല

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷണർ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം മദ്യഷോപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ധാരണയായത്. മദ്യശാലകള്‍ ഇപ്പോള്‍ തുറന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ സംഭവിച്ചതു പോലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാകുമെന്ന് യോഗം വിലയിരുത്തി. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ചര്‍ച്ച. മദ്യഷോപ്പുകള്‍ തുറന്നാല്‍ ഉണ്ടായേക്കാവുന്ന തിരക്കും, സാമൂഹിക അകലം പാലിക്കല്‍ നടപ്പാകുമോ എന്ന ആശങ്കയും കണക്കിലെടുത്താണ് തീരുമാനം എന്നാണ് സൂചന. എക്‌സൈസ് മന്ത്രിയുമായി നടത്തിയ […]

Share News
Read More

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്രം

Share News

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ കേ​ന്ദ്ര​സ​ർ​ക്കാ​ർ കു​ത്ത​നെ കൂ​ട്ടി. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 10 രൂ​പ​യും ഡീ​സ​ലി​ന് 13 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. റോ​ഡ് സെ​സ് ഉ​ൾ​പ്പെ​ടെ​യാ​ണ് വ​ർ​ധ​ന. 1.6 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ഇ​തി​ലൂ​ടെ അ​ധി​ക വ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ തീ​രു​വ വ​ർ‌​ധി​പ്പി​ച്ച​ത് ചി​ല്ല​റ​വി​ൽ​പ്പ​ന വി​ല​യെ ബാ​ധി​ക്കി​ല്ല. പെ​ട്രോ​ളി​ന്‍റെ എ​ക്സൈ​സ് തീ​രു​വ ര​ണ്ട് രൂ​പ​യും റോ​ഡ് സെ​സ് എ​ട്ട് രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഡീ​സ​ലി​ന്‍റെ എ​ക്സൈ​സ് തീ​രു​വ ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​യും റോ​ഡ് സെ​സ് എ​ട്ട് രൂ​പ​യും വ​ർ​ധി​പ്പി​ച്ചു. […]

Share News
Read More

കോടതിയലക്ഷ്യം:മൂന്ന് അഭിഭാഷകരെ സുപ്രീം കോടതി ശിക്ഷിച്ചു

Share News

ന്യൂഡൽഹി: കോടതിയലക്ഷ്യത്തിന് മൂന്ന് അഭിഭാഷകരെ സുപ്രീംകോടതി ശിക്ഷിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരും അഭിഭാഷക സംഘടന നേതാക്കളുമായ അഡ്വ. വിജയ് കുർല, റാഷിദ് ഖാൻ, നിലേഷ ഒജാ എന്നിവർക്കാണ് ശിക്ഷ. മൂന്നു മാസത്തെ തടവാണ് ഇവർക്ക് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വിധിച്ചിരിക്കുന്നത്. ജസ്റ്റിസ് രോഹിന്‍റൻ നരിമാന്‍റെ വിധിപ്രസ്താവത്തിനെതിരായ പരാമർശത്തിലാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസ് നരിമാനെതിരായ പരാമർശനത്തിന് മലയാളി അഭിഭാഷകൻ മാത്യൂസ് നെടുമ്പാറക്കെതിരെ നേരത്തെ സുപ്രീംകോടതി നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെയാണ് അഭിഭാഷക സംഘടന നേതാക്കൾ നീങ്ങിയത്.

Share News
Read More

3rd May : The death anniversary of Dr Zakir Husain

Share News

Today, 3rd May is the death anniversary of India’s 3rd President Dr Zakir Husain (1897–1969). He was an eminent economist (doctorate from the University of Berlin in 1926) and one of the most prominent educational thinkers and practitioners of modern India. He served as President of India, from 13 May 1967 and died in office […]

Share News
Read More

മലയോര ജനതയുടെ നൊമ്പരങ്ങള്‍ അറിഞ്ഞ അജപാലകന്‍

Share News

കാക്കനാട്: മലയോരജനതയുടെ നൊമ്പരങ്ങള്‍ അറിഞ്ഞ് അവര്‍ക്കുവേണ്ടി തന്‍റെ മെത്രാനടുത്ത ശുശ്രൂഷനിര്‍വ്വഹിച്ച അജപാലകപ്രമുഖനാണ് കാലംചെയ്ത മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ് എന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെ. സി. ബി. സി. പ്രസിഡണ്ടുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ഇടുക്കി രൂപതയുടെ പ്രഥമമെത്രനെന്ന നിലയില്‍ പതിനഞ്ചുവര്‍ഷം ആ പ്രദേശത്തെ ജനങ്ങളുടെ ആത്മീയവും ഭൗതികവുമായിട്ടുള്ള വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി അദ്ദേഹം ജീവതം സമര്‍പ്പിച്ചു. ആദ്ധ്യാത്മികതയിലൂന്നിനിന്നുകൊണ്ട് ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം പരിശ്രമിച്ചു. അതിനായി സഭയുടെയും സര്‍ക്കാരുകളുടെയും സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിയാണ് അദ്ദേഹം […]

Share News
Read More

മദ്രാസിൽ പോയി തിരിച്ചു വന്ന വയനാട്ടിലെ ലോറി ഡ്രൈവർക്ക് കോവിഡ്

Share News

കൽപ്പറ്റ: വയനാട്ടിൽ  നാലാമത് ഒരാൾക്കു കൂടി   കോവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിലുള്ള വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. ഇതിൽ 3 പേർ രോഗമുക്തി നേടി വീടുകളിലേക്ക് തിരിച്ചു പോയിരുന്നു. മദ്രാസിൽ പോയി നാട്ടിൽ തിരിച്ചെത്തിയ ലോറി ഡ്രൈവർ ആണ് ഇയാൾ.ഏപ്രിൽ 16ന് മദ്രാസിലേക്ക് പോവുകയും 26ന് തിരിച്ചെത്തുകയും ചെയ്തു.ജില്ലാ ഭരണകൂടത്തിന് നേതൃത്വത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ആളുകളുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തതിന് ഭാഗമായി ആയി ഈ […]

Share News
Read More

ആരോഗ്യമേഖലയില്‍ വീണ്ടും രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍ :ആര്‍ത്രോസ്‌കോപ്പി മെഷീന്‍ പ്രവര്‍ത്തനസജ്ജമായി

Share News

കല്‍പ്പറ്റ: വയനാടിന്റെ ആരോഗ്യമേഖലയില്‍ വീണ്ടും രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍. ജില്ലയിലാദ്യമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ പ്രവര്‍ത്തനസജ്ജമായി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ജില്ലയില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാവുന്നത്. രാഹുല്‍ഗാന്ധി എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 26,50,000 രൂപ ചിലവഴിച്ചാണ് സന്ധികളിലുണ്ടാകുന്ന രോഗ നിര്‍ണയത്തിനും താക്കോല്‍ദ്വാര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്കും ഉപയോഗിക്കുന്ന ആര്‍ത്രോസ്‌കോപി മെഷീന്‍ സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രിയില്‍ മെഷീന്‍ സ്ഥാപിച്ചത്. നിലവില്‍ കൊവിഡ് ആശുപത്രിയായതിനാല്‍ പിന്നീടായിരിക്കും ചികിത്സ ആരംഭിക്കുകയെന്ന് സൂപ്രണ്ട് ഡോ. ദിനേഷ്‌കുമാര്‍ […]

Share News
Read More

മാർ ആനിക്കുഴിക്കാട്ടിൽ: ജനഹൃദയങ്ങളിൽ ഇടം നേടിയ ആത്മീയ ആചാര്യൻ: വി സി സെബാസ്റ്റ്യൻ

Share News

മാർ ആനിക്കുഴിക്കാട്ടിൽ: ജനഹൃദയങ്ങളിൽ ഇടം നേടിയ ആത്മീയ ആചാര്യൻ: സിബിസിഐ ലെയ്ററി കൗൺസിൽ കോട്ടയം: സമർപ്പണ ജീവിതത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ആത്മീയ ആചാര്യനായിരുന്ന ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വേർപാട് വേദനാജനകവും ഭാരത സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്ടവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി ലെയ്ററി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ: വി സി സെബാസ്റ്റ്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സീറോ മലബാർ സഭയുടെയും, കേരള കത്തോലിക്കാ സഭയുടെയും അല്മായ കമ്മീഷൻ ചെയർമാനായി അദ്ദേഹം നടത്തിയ വിശിഷ്ടമായ […]

Share News
Read More