ചങ്ങനാശ്ശേരി സെന്റ് ബർക്കുമൻസ് കോളേജ് നൂറാം ജന്മ വാർഷികം ആഘോഷിക്കുന്നു.

Share News

നാടിന്റെ തിലകക്കുറിയാണ് SB കോളേജ്. എത്രയോ മഹാരഥൻമാരായ വ്യക്തികളെ വാർത്തെടുത്ത പ്രൗഢ ഗംഭീരമായ കലാലയം !!! പ്രീഡിഗ്രി മുതൽ എം.എ (ഇക്കണോമിക്സ്‌ ) വരെ 7 വർഷക്കാലം പഠിച്ച കലാലയം. അദ്ധ്യാപകരോടും അനദ്ധ്യാപകരോടും സഹപാഠികളാടും ഒരു പാട് ബന്ധങ്ങൾ സ്ഥാപിക്കാൻ അവസരം തന്ന കലാലയം. ഏറ്റവും മികച്ച രീതിയിൽ തന്നെ സർവ്വകലാശാലാ പരീക്ഷകൾ പാസ്സാകാൻ അവസരമൊരുക്കിയ കലാലയമാണെനിക്ക് എസ്.ബി. അതോടൊപ്പം രാഷ്ട്രീയ പഠനത്തിന്റെ കേളികൊട്ട് ഹൃദയത്തിൽ കൂടുതൽ പതിപ്പിക്കുന്നതിനും അവസരം തന്ന കലാലയം തന്നെ. അന്നത്തെ പ്രിൻസിപ്പാൾ […]

Share News
Read More