കൊച്ചിയിൽ ഇ-ഓട്ടോകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു.

Share News

കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും ജി‌.ഐ.എസും സംയുക്തമായി കൊച്ചിയിൽ ഇ-ഓട്ടോകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. നഗരത്തിലെ അവസാന മൈൽ കണക്റ്റിവിറ്റി ആവശ്യകത പരിഹരിക്കുന്നതിനായി എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവർസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഈ ഇ-ഓട്ടോകൾ പങ്ക് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് 100 ഓട്ടോകൾ സബ്‌സിഡി ഉപയോഗിച്ച് വാങ്ങുമെന്ന് കൊച്ചി മേയർസൗമിനി ജെയിൻ അറിയിച്ചു . . ഇതിന്റെ ഭാഗമായി കെ‌എം‌സി, സ്മാർട്ട്-എസ്‌യുടി, ഓട്ടോ സൊസൈറ്റി എന്നിവ ചേർന്ന് ഓട്ടോ സഹകരണ സംഘത്തിൻ്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഓട്ടോ സൊസൈറ്റിയുടെ സ്റ്റാഫുകൾക്കും […]

Share News
Read More

ഗര്‍ഭിണികളുടേയും മറ്റ് രോഗികളുടേയും മടക്കം :കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: പ്രവാസികളായ ഗര്‍ഭിണികളുടെയും മറ്റുരോഗങ്ങളുടെയും മടക്കത്തിന് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യാര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ വരുന്നതില്‍ 20 ശതമാനമാണ് ഗര്‍ഭിണികള്‍. ഗര്‍ഭിണികളേയും മറ്റു രോഗങ്ങള്‍ ഉള്ളവരേയും പ്രായമേറിയവരേയും നാട്ടിലെത്തിക്കുന്നതിന് ഗള്‍ഫ് നാടുകളില്‍ നിന്ന് നിരന്തരം സഹായ അഭ്യര്‍ത്ഥന വന്നു കൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക വിമാനം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് നീക്കിവെക്കണം. ഗര്‍ഭിണികളില്‍ പ്രസവ തിയതി അടുത്തവര്‍ക്ക് ഏറ്റവും മുന്‍ഗണന നല്‍കണമെന്നും […]

Share News
Read More

ബഹ്റിനിൽ നിന്നും നൂറ് പേർക്ക് സൗജന്യ വിമാന ടിക്കറ്റ്

Share News

ബഹ്റിനിൽ നിന്നും യാത്രാനുമതി ലഭിക്കുകയും സാമ്പത്തിക പരാധീനതമൂലം ടിക്കറ്റെടുക്കാൻ കഴിയാതെ വരുകയും ചെയ്യുന്ന നൂറ് മലയാളികൾക്ക് പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ രവി പിള്ള സൗജന്യ വിമാന ടിക്കറ്റ് നൽകും. അർഹരായ പലർക്കും ടിക്കറ്റിന് പണം സ്വരൂപിക്കാനാകാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് രവി പിള്ള അറിയിച്ചു.

Share News
Read More