കാര്‍ഷികമേഖലയില്‍ പ്രാധാന്യം നൽകി മൂന്നാംഘട്ട സാമ്പത്തിക പാക്കേജ്
ന്യൂഡല്‍ഹി:കേന്ദ്രത്തിൻറെ പ്രത്യേക സാമ്പത്തിക പാക്കേജ് മൂന്നാംഘട്ടം പ്രഖ്യാപിക്കുന്നു. കൃഷി, ഭക്ഷ്യധാന്യ അനുബന്ധ മേഖലയ്ക്കുമായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. 11 പദ്ധതികളാണ് ഇന്ന് പ്രഖ്യാപിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി വ്യക്തമാക്കി. പ്രഖ്യാപിക്കുന്നതില്‍ എട്ട് പദ്ധതികള്‍ കാര്‍ഷികമേഖലയുടെ അടിസ്ഥാന വികസനത്തിനും മൂന്നെണ്ണം ഭരണപരമായ മാറ്റങ്ങളുമാണ്. കാര്‍ഷികമേഖലക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ് ഈ തുക. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങള്‍ക്ക് 10,000 കോടിയും അനുവദിക്കും. കാര്‍ഷിക മേഖലക്കായി ഒരുലക്ഷം കോടി വകയിരുത്തുന്നത് […]
Read More