കൊറോണ ഇരകള്‍ക്കായി ശമ്പളം ദാനം ചെയ്തുക്കൊണ്ട് വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍
വത്തിക്കാന്‍ സിറ്റി: തങ്ങളുടെ ശമ്പളം കൊറോണ ബാധിതരുടെ ക്ഷേമത്തിന് സംഭാവന ചെയ്തുകൊണ്ട് വത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ മാതൃകാപരമായ തീരുമാനം. നേരത്തെ പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജേവ്സ്കി നൽകിയ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് തങ്ങളുടെ ശമ്പളം കൊറോണ പകര്‍ച്ചവ്യാധിക്കിരയായവര്‍ക്ക് സംഭാവന ചെയ്യുവാൻ വത്തിക്കാനിലെ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ചിലര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തപ്പോള്‍ മറ്റ് ചിലര്‍ രണ്ട് മാസത്തെ ശമ്പളമാണ് നല്‍കിയത്. ശമ്പളം സംഭാവന ചെയ്ത വത്തിക്കാന്‍ ഉദ്യോഗസ്ഥരെ അനുമോദിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ക്രാജേവ്സ്കി നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. […]
Read More