ക്രിസോസ്റ്റം ഫലിതം/സ്വർഗത്തിൽ പോകുവാനാഗ്രഹിക്കുന്നവർ കൈപൊക്കുക.

Share News

ക്രിസോസ്റ്റം ഫലിതം
*************
ഒരു ഉപദേശി സ്വർഗത്തെപ്പറ്റിയും സ്വർഗത്തിലെ സന്തോഷത്തെപ്പറ്റിയും പ്രസംഗിച്ച ശേഷം സദസ്യരോട് പറഞ്ഞു : സ്വർഗത്തിൽ പോകുവാനാഗ്രഹിക്കുന്നവർ കൈപൊക്കുക. ഒരാളൊഴികെ എല്ലാവരും കൈ പൊക്കി. ഉപദേശി കൈപൊക്കാത്ത ആളോട് എന്താ സ്വർഗത്തിൽ പോകാൻ ഇഷ്ടമില്ലെ എന്ന് ചോദിച്ചു.
അയാൾ പറഞ്ഞു: ”ഇത്രയും പേർ അങ്ങോട്ട് പോയാൽ ഇവിടെ ഒരുവിധം സുഖമായി കഴിയാമല്ലോ ”

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു