യാദൃശ്ചികമോ ?..അതോ വിധിയുടെ വി നോദമോ? അതോ വൈറസിന്റെ പ്രതികാരമോ ?

Share News

ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ...

നാളെ റഷ്യയെ പിന്തള്ളി , കോവിഡ് കൊടുമുടിയിൽ അമേരിക്കയോടും ബ്രസീലിനോടുമൊപ്പം തൊട്ടു താഴെ നാം മൂന്നാമതായേക്കും…യാദൃശ്ചികമോ ?..

അതോ..?കൊടുമുടിയിലുള്ള മറ്റു രണ്ടു രാഷ്ട്രങ്ങളുടെ തലവന്മാരും ഈ വർഷം ഇവിടെ വന്നിരുന്നു. ബ്രസീൽ പ്രസിഡന്റ് ഈ വർഷം റിപ്പബ്ലിക് ദിനമുഖ്യാതിഥി.ഫെബ്രുവരി അവസാനം ട്രംപിന് നമസ്തേ ചൊല്ലി നാം ആഘോഷിച്ചു.രണ്ടുപേരും വൈറസ് വെല്ലുവിളി കാര്യമായെടുക്കാതെ , വെയിലത്ത് വിയർത്തു വിളറി വലഞ്ഞു വൈറസ്സില്ലാതാകുമെന്നു വിശ്വസിച്ചവർ. മാസ്‌ക് ധരിക്കാഞ്ഞ വർ ..യാദൃശ്ചികമോ ?..

അതോ വിധിയുടെ വി നോദമോ?

അതോ വൈറസിന്റെ പ്രതികാരമോ ?

Jacob Punnoose

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു