നവ സാരഥികൾക്ക്അഭിനന്ദനങ്ങൾ.. ആശംസകൾ…

Share News

നവ സാരഥികൾക്ക്അഭിനന്ദനങ്ങൾ..

ആശംസകൾ…

നന്മകൾ നിറഞ്ഞ ജനപ്രതിനിധികൾ..

അനുമോദിക്കാം,

വ്യക്തി ബഹുമാനത്തോടെ, ആദരവോടെ ആശംസകൾ അർപ്പിക്കാം..

സമാധാനം നിറഞ്ഞ അന്തരീക്ഷത്തിൽ വാർത്തകൾ കേൾക്കാം..

നമ്മുടെ നാടിൻെറ വികസനത്തിൽ

നവ സാരഥികൾ മുന്നേറട്ടെ..!!

ജയിച്ചതുംതോറ്റതുമല്ല;ജയിപ്പിച്ചതും തോല്പിച്ചതുമാണ്…

ജനം,ജനാധിപത്യം!

ത്രിതലപഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിൽ വിജയശ്രീലാളിതരായ എല്ലാ ജനപ്രതിനിധികൾക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ.

Nammude naadu Logo
Share News