സ്വന്തമായി കുടുംബമില്ലാത്ത എനിക്ക് ഇപ്പോൾ സ്നേഹം പകരുന്നത് ഇവരെപ്പോലെയുള്ള അനേകം അരുമ മക്കളാണ്. |ചെറിയാൻ ഫിലിപ്പ്
ഷാനിമോൾ മകളെ പോലെ: ചെറിയാൻ ഫിലിപ്പ് നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാൻ സഹോദരിയെന്നതിനേക്കാൾ എനിക്കെന്നും മകളെ പോലെയാണ്. 1988-ൽ കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനിൽ നിന്നും ഞാൻ കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയിൽ ചേർക്കുകയും ഔദ്യോഗിക രേഖകളിൽ ലോക്കൽ ഗാർഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂർവ്വം ഓർക്കുന്നു. ലയോള കോളജിൽ നിന്നും എം.എ പാസ്സായപ്പോൾ തന്നെ നിയമപഠനത്തിന് ഷാനിമോളെ ഞാനും പ്രേരിപ്പിച്ചിരുന്നു. മഹിളാ കോൺഗ്രസ്, കെ.പി.സി.സി, എ.ഐ.സി.സി എന്നിവയിൽ ഷാനിമോൾ […]
Read Moreതെരുവ് രാഷ്ട്രീയവും കോൺഗ്രസിലെ നേതൃമാറ്റവും : ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ
കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം ഇപ്പോൾ ഉറ്റുനോക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ നേതൃമാറ്റ ചർച്ചകളിലേക്കാണ്. 63 മണ്ഡലങ്ങളിൽ ജനവിധി നേടി എത്തിയ യു.ഡി.എഫ് മുന്നണിയിൽ, ഭരണം നയിക്കേണ്ടത് ആരെന്ന ചോദ്യം ഉയരുമ്പോൾ അത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് ജനാധിപത്യ മര്യാദകളുടെയും പാർട്ടി അച്ചടക്കത്തിന്റെയും പരീക്ഷണവേദിയായി മാറുകയാണ്. തീരുമാനങ്ങൾ എടുക്കേണ്ടത് എവിടെ? ഒരു ജനാധിപത്യ പ്രസ്ഥാനത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വ്യക്തമായ കീഴ്‌വഴക്കങ്ങളിലൂടെയാണ്. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ ഭൂരിപക്ഷ അഭിപ്രായത്തിനാണ് അവിടെ പ്രഥമ പ്രാധാന്യം. നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കുന്ന പ്രക്രിയ […]
Read Moreസിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ കണ്ണൂരിലെയും ആലപ്പുഴയിലെയും പാർട്ടി കോട്ടകളാണ് യാതൊരു ദയയുമില്ലാതെ വിമതർ പിടിച്ചെടുത്തത്
കേരള രാഷ്ട്രീയ ചരിത്രത്തിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം (മെയ് 4) എക്കാലവും ഓർമ്മിക്കപ്പെടുക കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുക്കുകോട്ടകളിൽ വിമതർ തീർത്ത അട്ടിമറികളുടെയും ചരിത്ര വിജയങ്ങളുടെയും പേരിലായിരിക്കും. പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളെയും ഔദ്യോഗിക സ്ഥാനാർത്ഥികളെയും ചോദ്യം ചെയ്ത് ജനകീയ കോടതിയിലേക്ക് നേരിട്ടിറങ്ങിയ വിമതർക്ക് അഭൂതപൂർവമായ വിജയമാണ് കേരളത്തിലെ ജനങ്ങൾ സമ്മാനിച്ചത്. സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ കണ്ണൂരിലെയും ആലപ്പുഴയിലെയും പാർട്ടി കോട്ടകളാണ് യാതൊരു ദയയുമില്ലാതെ വിമതർ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിലെ പ്രധാന അട്ടിമറികളും കണക്കുകളും: പയ്യന്നൂർ (Payyannur): […]
Read Moreമാധ്യമപ്രവർത്തകർക്കിടയിൽ ഭീതി പടർത്താൻ ശ്രമിച്ച ഭരണകൂട നടപടികൾ വിപരീതഫലമാണ് ഉണ്ടാക്കിയത്.
വിപ്ലവം തിന്നുന്നത് സ്വന്തം മക്കളെയാണ്” (The revolution devours its own children) എന്നത് ലോകചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ രാഷ്ട്രീയ നിരീക്ഷണങ്ങളിൽ ഒന്നാണ്. വിപ്ലവങ്ങൾ എങ്ങനെയാണ് ക്രമേണ അതിന്റെ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കുന്നതെന്നും, വിപ്ലവത്തിന് നേതൃത്വം നൽകിയവർ തന്നെ ഒടുവിൽ അതിന്റെ ഇരകളായി മാറുന്നതെങ്ങനെയെന്നും ഫ്രഞ്ച് വിപ്ളവ കാലം മുതലേ ലോകം ചർച്ച ചെയ്യുന്നതാണ്. കമ്മ്യൂണിസത്തിന്റെ ചരിത്രമെടുത്താൽ ഈ പ്രസ്താവന അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് കാണാം. അതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന ഒരു കാര്യം. ‘പാർട്ടി വിരുദ്ധർ’ […]
Read Moreഈ വിജയം കേവലം വ്യക്തികൾ തമ്മിലുള്ള മാറ്റമല്ല, മറിച്ച് രാഷ്ട്രീയമായ പുതിയ ദിശാസൂചനയാണ്.|വീണയ്ക്ക് പിഴച്ചതെവിടെ? അബിൻ നേടിയതെങ്ങനെ?
പത്തനംതിട്ടയിൽ വീശിയ അട്ടിമറിക്കാറ്റ്: വീണയ്ക്ക് പിഴച്ചതെവിടെ? അബിൻ നേടിയതെങ്ങനെ? കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായിരുന്നു പത്തനംതിട്ടയിലേത്. സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ വീണ ജോർജിനെ, കന്നി അംഗത്തിനിറങ്ങിയ അബിൻ വർക്കി പരാജയപ്പെടുത്തിയപ്പോൾ അത് രാഷ്ട്രീയ കേരളത്തിന് ഒരു വലിയ പാഠമായി മാറി. വീണ ജോർജ്: ഭരണവിരുദ്ധ വികാരവും സംഘടനാ പാളിച്ചകളും രണ്ടുതവണ നിയമസഭാംഗവും ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയുമായിട്ടും വീണ ജോർജിന് കാലിടറിയതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്: • ഭരണവിരുദ്ധ വികാരം: സാധാരണയായി […]
Read Moreഡിജോ കാപ്പൻ| സാക്ഷ്യമായി മാറിയ ഒരു ജീവിതം|സത്യസന്ധമായി പ്രവർത്തിക്കുന്ന ഓരോ സാമൂഹ്യപ്രവർത്തകനിലൂടെയും ഡിജോ കാപ്പൻ ജീവിക്കും
### *സത്യവും വിശ്വാസവും കൈവിടാതെ നടന്ന ഒരാളുടെ സ്മരണയിൽ* പാലായിൽ ജനിച്ച ഡിജോ കാപ്പൻ, ഒരു നല്ല പാലാക്കാരന്റെ എല്ലാ സവിശേഷതകളും തന്റെ ജീവിതത്തിൽ പ്രതിഫലിപ്പിച്ച വ്യക്തിയായിരുന്നു. വ്യക്തതയുള്ള ചിന്ത, തുറന്ന വാക്ക്, ഉറച്ച നിലപാട് — ഇവയൊക്കെയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടയാളങ്ങൾ. സാമൂഹ്യപ്രവർത്തകനും ഉപഭോക്തൃവിദ്യാഭാസ മേഖലയിലെ വിദക്തനും .. ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയൻ ..ഇങ്ങനെയൊക്കെയാണ് പ്രധാന മാധ്യമങ്ങൾ അദ്ദേഹത്തെ വേർപാടിനുശേഷം വിശേഷിപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സാമൂഹ്യയാത്ര വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ആരംഭിച്ചത്. കേരള കോൺഗ്രസ് […]
Read Moreഡിജോ കാപ്പന്റെ അപ്രതീക്ഷിത വിയോഗം കേരള രാഷ്ട്രീയത്തിനും പൊതുപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും എല്ലാം തീരാ നഷ്ടമാണ്.
കാപ്പന്‍ജീ… R.I.P (Return If Possible) നമ്മള്‍ ജീവിതത്തില്‍ പരിചയപ്പെടുന്ന എണ്ണമറ്റ മുനുഷ്യരില്‍ വിരലിലെണ്ണാവുന്ന ചിലര്‍ അങ്ങനെയാണ്… അനിതരസാധാരണമായ പെരുമാറ്റം കൊണ്ട് നമ്മെ പെട്ടന്ന് കീഴ്‌പ്പെടുത്തിക്കളയും. അതിനവര്‍ക്ക് അധികം സമയമൊന്നും വേണ്ട… ഒരു നിമിഷം മതി… ദൈവം ചിലര്‍ക്ക് മാത്രം നല്‍കുന്ന പ്രത്യേക സമ്മാനമാണത്. ദൈവത്തിന്റെ അത്തരമൊരു കൈയ്യൊപ്പ് ഹൃദയത്തില്‍ പതിച്ചു കിട്ടിയ വ്യക്തിയായിരുന്നു ഞാന്‍ ‘കാപ്പന്‍ജീ’ എന്ന് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചിരുന്ന ഡിജോ കാപ്പന്‍. സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പരിചയപ്പെട്ട ആ നിമിഷം മുതല്‍ ഹൃദയത്തില്‍ […]
Read Moreകക്ഷിരാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നാലേ പൊതുപ്രവർത്തനം സാധ്യമാകൂ എന്ന ധാരണയെ തിരുത്തിക്കുറിച്ച വേറിട്ട വ്യക്തിത്വമായിരുന്നു
വാക്കുകളിലല്ല….. പ്രവൃത്തിയിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം… പ്രിയപ്പെട്ട ഡിജോ കാപ്പന് വിട… കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി… മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം.. കേരള വിദ്യാർത്ഥി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്… കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കേരള കോൺഗ്രസ് സംസ്ഥാന നേതാവ് എന്നീ നിലകളിൽ പൊതു രംഗത്ത് ഒരു കാലം വരെ സജീവ സാന്നിധ്യം ആയിരുന്നു കാപ്പൻ… പിന്നീട്, കേരളം അറിയുന്ന പൊതുപ്രവർത്തകനായും സജീവ സാന്നിദ്ധ്യം…… കേരളത്തിലെ പൊതുസമൂഹത്തിന്, പ്രത്യേകിച്ച് പൊതുഗതാഗത സംവിധാനങ്ങളെയും വൈദ്യുതി […]
Read More