
സെക്രട്ടേറിയറ്റിലെ സുരക്ഷ ഗാര്‍ഡിന് കോവിഡ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സുരക്ഷ ഗാര്‍ഡിന് കോവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ ഗാര്‍ഡ് പോലീസിലെ ആര്‍ആര്‍ആര്‍എഫ് യൂണിറ്റ് അംഗമാണ്. ഇദ്ദേഹം തിങ്കളാഴ്ച വരെ ഇവിടെ ജോലി ചെയ്തിരുന്നു.
നേരത്തെ പൂവാര്‍ പവര്‍ സ്റ്റേഷനിലെ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.