പ്രതീക്ഷയുടെ പുലരി
കോവിഡ് 19 മഹാമാരിക്കെതിരായി റഷ്യ കണ്ടെത്തിയ വാക്സിൻ വിജയകരമാണെന്ന് റഷ്യൻ പ്രസിഡന്റ്. കൊറോണക്കെതിരെ വിജയകരമായി ലോകത്ത് കണ്ടെത്തുന്ന ആദ്യത്തെ വാക്സിനാണ് റഷ്യയുടേത്.
അൽപ ദിവസങ്ങൾക്കു ശേഷം വാക്സിൻ രജിസ്റ്റർ ചെയ്യും. മാനവരാശിക്ക് ആദ്യമായി ബഹിരാകാശത്തേക്കുള്ള വാതിലുകൾ തുറന്നിട്ട റഷ്യൻ സാറ്റലൈറ്റുകൾക്ക് ശേഷം ലോകത്തിന് റഷ്യ നൽകുന്ന സംഭാവനയാണ് കോവിഡ് 19 വാക്സിൻ എന്ന് പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഫെയിസ്ബുക്കിൽ കുറിച്ചുകടപ്പാട്