
റോഡ് തകർന്നതോടെ സമീപത്തുള്ള വീടുകളും ഭീഷണിയിലായിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് മരിയാപുരം കമ്പനിപ്പീടിക മുതൽ മങ്കോട്ട ഫിഷ്ഫാം വരെയുള്ള റോഡ് പണി പൂർത്തിയായത്.
വൈകുന്നേരം നാലുമണിയായതും റോഡ് ഇടിഞ്ഞ് നദിയിലേക്ക് വീണു. റോഡ് തകർന്നതോടെ സമീപത്തുള്ള വീടുകളും ഭീഷണിയിലായിട്ടുണ്ട്. (കടപ്പാട് മനോരമ)