വൈകാരികമായ പീഡനം ഒരു നല്ല ശിക്ഷണ നടപടിയായി പലരും കരുതുന്നു.

Share News

പിതാവ് പതിനാറ്‌ വയസ്സുള്ള മകളെ ലൈംഗീകമായി ചൂഷണം ചെയതു.

അച്ഛൻ കുടിച്ച് വന്ന് മകനെ തള്ളിയപ്പോൾ തല ഇടിച്ച് വീണു മരിച്ചു. വീട്ടില്‍ മാതാ പിതാക്കളുടെ തണലില്‍ മാത്രമാ യി കഴിയുമ്പോഴും അറുപത്തി ആറ് കുട്ടികൾ ആത്മഹത്യ ചെയതു. സ്വന്തം വീടുകളില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നസംഭവങ്ങൾ കൂടുതലായി കേള്‍ക്കുന്നു.

കുട്ടികളോട് സൗഹാര്‍ദ്ദം പുലര്‍ത്തുന്ന Child Friendly Home എന്ന പേരില്‍ ഒരു പ്രചരണം വേണ്ട കാലമാണിത്. ആരോഗ്യകരമായ വളര്‍ത്തല്‍ ശൈലികള്‍ പലരും പാലിക്കുന്നില്ല. വൈകാരികമായപീഡനം ഒരു നല്ല ശിക്ഷണ നടപടിയായി പലരും കരുതുന്നു.

കുട്ടികള്‍ക്ക് സൗഹാര്‍ദ്ദപരമായ ഇടമായി വീടിനെ രൂപപ്പെടുത്തി എടുക്കണം. എന്തും തുറന്ന് പറയാന്‍ പോന്ന ചങ്ങാത്തം വീട്ടില്‍ തന്നെ ഉണ്ടാകണം

നമ്മുടെ വീട് child friendly ആക്കാം.

(സി ജെ ജോണ്‍)

Drcjjohn Chennakkattu

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു