ഈഴവ – തീയ്യ ചരിത്ര പഠനം. കെ. ജി നാരായണൻ|1986 ലെ കേരള ഹിസ്റ്ററി അസോസിയേഷൻ അവാർഡ് ലഭിച്ച, ഈഴവ തീയ്യ ചരിത്രത്തെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം.

Share News

ഈഴവ – തീയ്യ ചരിത്ര പഠനം. കെ. ജി നാരായണൻ1986 ലെ കേരള ഹിസ്റ്ററി അസോസിയേഷൻ അവാർഡ് ലഭിച്ച, ഈഴവ തീയ്യ ചരിത്രത്തെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം

ഭാഗം ഒന്ന്1 ഈഴവ തീയ്യ ജനത അശോക കാലഘട്ടത്തിൽ2 നാമധേയത്തിന്റെ ഉത്ഭവം3 സമുദായോൽപ്പത്തിയേപ്പറ്റിയുള്ള ഐതിഹ്യങ്ങൾ4 ചരിത്രകാരൻമാരുടെ ദൃഷ്ടിയിൽ5 കുലവൃത്തികൾ6 ചേകോർ പ്രശസ്തി7 വിശ്വാസാചാരങ്ങൾ

1 മതസങ്കല്പം

2 വിവാഹം

3 താലികെട്ട് കർമ്മം

4 പുളികുടിയും തിരണ്ടുകുളിയും

5 ചരമക്രിയകൾ6 ദായക്രമം

7 പുലബന്ധം

ഭാഗം രണ്ട് : പ്രാചീന കേരളത്തിന്റെ ചരിത്രം

8 അതിപ്രാചീന കേരളം

9 അന്നത്തെ കേരളത്തിന്റെ ഭൂമി ശാസ്ത്രം

10 ആദിമ കേരളീയർ

11 സംഘകാലത്തെ കേരളീയർ

12 ആദിമ ചേരചക്രവർത്തിമാർ

13 പ്രാചീനകാലത്തെ വിശേ വ്യാപാരം

14 ദക്ഷിണേന്ത്യൻ ചരിത്രത്തിൽ കേരളം

ഭാഗം മൂന്ന് : ഭാരതീയ ജനത*

15 ഭാരതീയ ജനത ഭാഗം : നാല് ശ്രീലങ്കയുമായി കേരളത്തിന്റെ ബന്ധങ്ങൾ*

16 സിംഹള ചരിത്ര പ്രശ്നങ്ങൾ

17 സിംഹളരും കേരളീയവും

18 സിംഹളവും കേരളവും

19 ബുദ്ധമതം കേരളത്തിൽ

20 ബുദ്ധമതത്തിന്റെ സംഭാവനകൾ

21 കേരളത്തിലെ ഉത്സവങ്ങൾ

22 മാമാങ്കം

23 മഹായാന താന്ത്രികവിദ്യ

24 നംബുക്കളും നമ്പൂതിരിമാരും

25 ബുദ്ധമതസംഹാരം

*ഭാഗം അഞ്ച്*

26 ജാതി വ്യവസ്ഥയുടെ ഉദയം

27 അയിത്തം

28 അയിത്താചരണത്തിന്റെ പ്രത്യാഘാതങ്ങൾ

29 കാളരാത്രിയുടെ ഉദയം

30 കേരളത്തിലെ അടിമകൾ

31 നായർ മേധാവിത്വം

*ഭാഗം ആറ് : നവോത്ഥാനത്തിന്റെ സാരഥികൾ.*

32 കേണൽ ജോൺ മൺട്രോ

33 ക്രിസ്ത്യൻ പാതിരിമാർ

34 നവോത്ഥാനത്തിന്റെ അരുണോദയം

35 നായരീഴവ ലഹള

36 ഡോക്ടർ പി. പല്പു

37 ശ്രീനാരായണ ഗുരു

38 എസ്. എൻ. ഡി. പി. യോഗം

39 കുമാരനാശാൻ

40 ടി. കെ. മാധവൻ

41 സി. കേശവൻ

42 വി. കെ. വേലായുധൻ

43 ആർ. ശങ്കർ

44 സഹോദരൻ അയ്യപ്പൻ

45 മിതവാദി കൃഷ്ണൻ

*ഭാഗം – ഏഴ്* *

46 പൊതു വീക്ഷണം

47 ശ്രീനാരായണ ട്രസ്റ്റ്

48 ദേവസ്വം ബോർഡുകൾ

49 കേരളകൗമുദി

*ഭാഗം എട്ട്*

ഇന്ത്യയിലെ സാമുദായിക പ്രശ്നം*

51 ബ്രിട്ടീഷുകാർ സമുദായിക നീതി

52 പിന്നോക്ക വിഭാഗങ്ങള തെറ്റിദ്ധരിച്ചു.

53 എഴുപത്തിയഞ്ചു ശതമാനവും പിന്നോക്കക്കാർ

54 ജാതിയുടെ പേരിലെ മാറ്റി നിർത്തൽ

55 സാമുദായിക നീതിപേക്ഷണീയം

56 സാമുദായിക സംവരണം ഏർപ്പെടുത്തൽ വൈമുഖ്യം.

പുസ്തകം ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പരിൽ വിലാസം അയക്കുമല്ലോ👇9539595959

GD BOOKS

Share News