
ആദ്യ 1000 ദിന പരിപാടി സർക്കാർ ആവിഷ്‌ക്കരിച്ചു
ഗര്‍ഭാവസ്ഥയിലെ 9 മാസം മുതല്‍ കുട്ടിയ്ക്ക് 2 വയസ് തികയുന്നതുവരെയുള്ള ആദ്യ ആയിരം ദിനങ്ങള്‍ കുട്ടിയുടെ സമഗ്ര വളര്‍ച്ചയില്‍ അതീവ പ്രാധാന്യമുള്ളതും കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ആദ്യ ആയിരം ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുമുണ്ട്.
ഇത് മുന്നില്‍ കണ്ടാണ് ആദ്യ 1000 ദിന പരിപാടി സർക്കാർ ആവിഷ്‌ക്കരിച്ചു.അട്ടപ്പാടി ഉള്‍പ്പെടെ 11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ നടന്നുവരുന്ന ആദ്യ 1000 ദിന പരിപാടി നടപ്പാക്കുന്നതിന് വനിത ശിശുവികസന വകുപ്പ് 66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.
മന്ത്രി കെ കെ ഷൈലജ ടീച്ചർ