
കോവിഡ്:കട്ടപ്പനയിലെ മാര്‍ക്കറ്റ് അടച്ചു
കട്ടപ്പന: ഇടുക്കിയില്‍ കഴിഞ്ഞ ദിവസം രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്തിന്റെ പശ്ചാത്തലത്തിൽ കട്ടപ്പനയിലെ മാര്‍ക്കറ്റ് അടച്ചു.
കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കട്ടപ്പനയിലെ പഴം-പച്ചക്കറി മാര്‍ക്കറ്റിലെ ലോറി ഡ്രൈവറാണ്. ഇതേ തുടര്‍ന്നാണ് മാര്‍ക്കറ്റ് അടക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയത്.