സ്വാതന്ത്ര്യദിന ആശംസകൾ!എല്ലാ ഇന്ത്യക്കാരും സഹോദരങ്ങളാണ് എന്ന പ്രതിജ്ഞ പുതുക്കാം.

Share News

! ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സ്വാതന്ത്ര്യവും അഭംഗുരം കാത്തു പാലിക്കാൻ പുനരർപ്പണം ചെയ്യാം.

രാഷ്ട്ര പിതാവിനെയും സ്വാതന്ത്ര്യ സമര സേനാനികളെയും ഓർക്കാം.

അതിർത്തികളിൽ ജാഗ്രതയോടെ സേവനം ചെയ്യുന്ന സൈനികരെ ഓർക്കാം.

എല്ലാ ഇന്ത്യക്കാരും സഹോദരങ്ങളാണ് എന്ന പ്രതിജ്ഞ പുതുക്കാം.

നമ്മുടെ നാട് – ഭാരതം ,

നമ്മുടെ വീട് -ഭാരതത്തിൽ ,

നമ്മുടെ ജീവിതം -നാടിൻെറ വികസനത്തിനും സമാധാനത്തിനും .

Share News