24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 90,633 പേർക്ക്

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്ര​തി​ദി​ന ക​ണ​ക്കി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന. ഒ​രു ദി​വ​സ​ത്തി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 90,633. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ മൊ​ത്തം രോ​ഗ​ബാ​ധി​ത​ർ 41,13,811 ആ​യി.മ​ര​ണ​സം​ഖ്യ 70,626. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്തു കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത് 1065 പേ​രാ​ണ്. നി​ല​വി​ൽ രാ​ജ്യ​ത്ത് 8,62,320 ആ​ക്ടി​വ് കേ​സു​ക​ളാ​ണ് ഉ​ള്ള​ത്. 31,80,865 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു

Share News