ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണ്.

Share News

ഇന്ത്യയ്ക്ക് സ്വന്തമായി വീഡിയോ കോൺഫറൻസ് ആപ്പ്ളിക്കേഷൻ നിർമ്മിച്ച ആലപ്പുഴക്കാരന് അഭിനന്ദനങ്ങൾ.

കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം സംഘടിപ്പിച്ച വീഡിയോ കോണ്‍ഫ്രന്‍സ് പ്രൊഡക്ട് ഇന്നോവോഷന്‍ ചലഞ്ചില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജിസിനെയും ടെക്ജന്‍ഷ്യ മേധാവി ശ്രീ ജോയി സെബാസ്റ്റ്യനെയും പ്രത്യേകം അഭിനന്ദിക്കുന്നു

ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണ്.

കെ സി ബി സി പ്രസിഡന്റ് കർദിനാൾ മാർ ആലഞ്ചേരി പിതാവ് ജോയ് സെബാസ്റ്റ്യനെയും ടീം അംഗങ്ങളെയും പ്രത്യേകം അഭിനന്ദിച്ചു.

Jolly George Kavalam Puthupparampil

Share News