
അഭിനന്ദനങ്ങൾ! ഭൗതീക ശാസ്ത്രത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി ജോയ്സി.
മെറ്റീരിയൽ സയൻസിൽ ആലുവ യു സി കോളെജിൽ ഡോ ഇ ഐ അനിലയുടെ നേതൃത്വത്തിലാണ് ഗവേഷണം വിജയകരമായി പൂർത്തിയാക്കിയത്. ആലുവ സെൻ്റ് സേവ്യേഴ്സ് കോളെജിൽ അദ്ധ്യാപികയാണ്. തിരക്കേറിയ അദ്ധ്യാപന ജീവിതത്തിനിടയിലും കുടുംബ ജീവിതത്തിൻ്റെ ഉത്തരവാദിത്വത്തിനിടയിലും കഠിന പരിശ്രമങ്ങളിലൂടെയാണ് ഈ നേട്ടം ജോയ്സി കരസ്ഥമാക്കിയത്. ഡോ ഇ ഐ അനിലയുടെ പ്രചോദനവും പിന്തുണയും ഏറെ സഹായകരമായി.
അഭിനന്ദനങ്ങൾ!
ജോസഫ് ജൂഡ് I തോമസ് ജോയൽ I മാത്യു ജോവിറ്റ്

Jude Arackal