കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദര ഭാര്യ ശ്രീമതി കുഞ്ഞമ്മ അഗസ്റ്റിൻ നിര്യാതയായി.സംസ്‌കാരം നാളെ വൈകിട്ട് 4 -30 ന് ,തുരുത്തി പള്ളിയിൽ

Share News

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി യുടെ സഹോദരൻ പരേതനായ ആലഞ്ചേരിൽ എ പി അഗസ്റ്റിന്റെ (കുഞ്ഞച്ചൻ) ഭാര്യ കുഞ്ഞമ്മഅഗസ്റ്റിൻ (78) നിര്യാതയായി.

സംസ്കാരം നാളെ 4. 30 ന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് പള്ളിയിൽ.

പരേത ആലപ്പുഴ)സീവ്യു വാർഡ് പടിഞ്ഞാറേവീട്ടിൽ കുടുംബാംഗം. മക്കൾ അഡ്വ. സോണു അഗസ്റ്റിൻ (ചെയർമാൻ, സുരക്ഷ, എറണാകുളം )സോം അഗസ്റ്റിൻ. സുമി അഗസ്റ്റിൻ. അധ്യാപിക (സെന്റ്. ആൻസ് എച്ച്. എസ്.എസ്. കുര്യനാട്) . മരുമക്കൾ ഷിബി ആർത്തുങ്കൽ.(മൂവാറ്റുപുഴ) ബിനു പ്ലാ വേലിക്കടവിൽ (ചങ്ങനാശേരി ) അഡ്വ. ജോജി ചിറയിൽ (പി ആർ ഒ ചങ്ങനാശേരി അതിരൂപത)

പരേതയുടെ സഹോദരങ്ങൾ പരേതരായ P Z ജോസഫ് ,P Z അംബ്രോസ് ,പെണ്ണമ്മ കുന്നേൽ (എടത്വാ ) ,തങ്കമ്മ കളത്തിൽ (കരുമാടി) ,മറിയാമ്മ കളത്തിൽ (ചമ്പക്കുളം) ,ലില്ലിക്കുട്ടി കരിക്കമ്പള്ളി (എടത്വാ ) – ഭർത്തൃ സഹോദരങ്ങൾ,,, ആലഞ്ചേരി പിതാവ് ,റവ ഡോ ജോസ് ആലഞ്ചേരി (കാനഡ),

റവ ഡോ .ഫ്രാൻസിസ് ആലഞ്ചേരി (ബംഗ്ലാദേശ്) റവ സി .ചെറുപുഷപം F C C ( ചങ്ങനാശ്ശേരി)

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു