
കരുതലോടെ ജീവിക്കാം, കരുത്തോടെ മുന്നേറാം
പ്രിയരേ
കരുതലോടെ ജീവിക്കാം, കരുത്തോടെ മുന്നേറാം
യൂത്തിൻ്റെയും, ടീൻസിൻ്റെയും പ്രിയപ്പെട്ട മാസികയായ കെയ്റോസിൻ്റെ നേതൃത്വത്തിൽ നാളെ വെള്ളിയാഴ്ച വൈകിട്ട് 6pm ന് സൂം, യൂ ട്യൂബ് പ്ലാറ്റ്ഫോമിൽ പ്രശസ്ത പരിശീലകനും മന:ശാസ്ത്രഞ്ജനുമായ വിപിൻ റോൾഡൻറ് നയിക്കുന്ന വെബിനാർ നടത്തുന്നു.
മുന്‍ സുപ്രീംകോടതി ജഡ്ജി ബഹുമാനപ്പെട്ട ജസ്റ്റിസ് കുര്യന്‍ ജോസഫ് ആമുഖ സന്ദേശം നല്‍കുന്നു.
യൂത്തിനും, ടീനേജേഴ്സിനും അവരുമായി ഇടപെടുന്ന എല്ലാവർക്കും വേണ്ടിയാണിത് (പേരൻ്റ്സ്, ടീച്ചേഴ്സ്, യൂത്ത് ലീഡേര്‍സ് ).
കെയർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താഴെയുള്ള സൂം ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://us02web.zoom.us/j/83029610120?pwd=NENJNmhoM2RwU0VDZE12aFlBVlNSdz09
യൂട്യൂബ് ചാനലില്‍ ലൈവ് ആയി പങ്കെടുക്കുവാന്‍