
ലിസി കോളേജ് – പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ്, എറണാകുളം, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ (2020-21) ആരംഭിച്ചിരിക്കുന്നു
ഓൺലൈൻ അപ്ലൈ ചെയ്യുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കാം.
ബി എസ് സി ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (BSc MLT)
bscmlt.lisiehospital.org
ബാച്‌ലർ ഇൻ കാർഡിയോ വാസ്ക്കുലാർ ടെക്നോളജി (BCVT)
bcvt.lisiehospital.org
പ്രോസ്പെക്ടസ് ലഭിക്കുവാൻ www.limen.in (News & Announcements) എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ആപ്ലിക്കേഷൻ ഫീസ് അടക്കുവാൻ : www.limen.in – Online Fee Payment
അല്ലെങ്കിൽ
UPI Payment ID(Google Pay) : 9188467800@okbizaxis
(Business Name: Lisie Medical and Educational Institutions)
കൂടുതൽ വിവരങ്ങൾക്ക്:
0484 275 5408, 94951 12500
പ്രിൻസിപ്പൽ, ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ്, എറണാകുളം