എം. ശിവശങ്കർ അറസ്റ്റിൽ
നാളെ കോടതിയിൽ ഹാജരാക്കും
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിൽ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേട്ടാണ് അറസ്റ്റ് ചെയ്തത്.കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്
Kerala gold smuggling case | ED arrests suspended IAS officer Sivasankar soon after High Court rejects anticipatory bail plea