നാളികേര ദിനത്തിൽ കരിക്ക് പായസം ഉണ്ടാക്കാം

Share News

ഇന്ന്‌ ലോക നാളികേര ദിനം.
നാളികേരമേഖലയുടെ വികസനം ലക്ഷ്യമാക്കി സെപ്റ്റംബർ 2 -ജക്കാർത്ത ആസ്ഥാനമായുള്ള ഏഷ്യൻ പസഫിക് കൊക്കനട്ട് കമ്മ്യൂണിറ്റി 1999 മുതൽ നാളികേര ദിനമായി ആചരിക്കുന്നു.
കരിക്കുകൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാം.

Share News