മേരിസെബാസ്റ്റ്യൻ മനുഷ്യ സ്നേഹത്തിൻെറ മാതൃക . മുഖ്യ മന്ത്രി

Share News

തനിക്കു തൊഴിലുറപ്പുജോലി വഴി ലഭിച്ച തുകയിൽ നിന്നും നൂറുരൂപ സംഭാവനയായിപൊതിച്ചോറിനോടൊപ്പം ആരുമറിയാതെ നൽകിയ കുമ്പളങ്ങിയിലെ മേരിസെബാസ്റ്റ്യൻ മാതൃകയും പ്രചോദനവുമാണെന്നു മുഖ്യ മന്ത്രി പിണറായി വിജയൻ ഇന്നത്തെ പത്ര സമ്മേളനത്തിൽ പറഞ്ഞു .

നമ്മുടെ നാടിൻെറ നന്മയുടെ പ്രതീകമായി മേരിയെന്ന അമ്മ ഉയരുന്നതിൽ നമുക്കെല്ലാം സന്തോഷിക്കാം .

Share News