എന്നും രണ്ടാമനായി ആയിരുന്നു നിയോഗം. എകെ. ആന്റണിയുടെ പിറകില്‍ നിഴല്‍ പോലെ.

Share News

എന്നും രണ്ടാമനായി ആയിരുന്നു നിയോഗം. എകെ. ആന്റണിയുടെ പിറകില്‍ നിഴല്‍ പോലെ. ആന്റണിയെ പിന്തുടര്‍ന്നാണ് കെഎസ്‌യു പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായത്. 2004ല്‍ മുഖ്യമന്ത്രിയായതും ആന്റണിക്കു പിന്നാലെ. കെഎസ്‌യുക്കാലം മുതല്‍ തുടങ്ങിയ കൂട്ടാണ്. ഇപ്പോഴും മാതൃക ആന്റണിയാണ്.

പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള എഐസിസി ടീമാണ് ഡല്‍ഹിയില്‍ നിന്നു വന്ന്, എല്ലാ ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരു നിര്‍ദേശിച്ചത്.

കേരളം പുതിയൊരു നേതൃത്വത്തിനും പുതിയൊരു ശൈലിക്കും സാക്ഷ്യം വഹിച്ചു. അതിവേഗം ബഹുദൂരം!

Pt Chacko

Share News