അറക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന കേരള രാഷ്ട്രീയത്തിലെ ആദർശത്തിന് കലർപ്പില്ലാത്ത ഒരൊറ്റ മതമേ ഉള്ളു ..|ആ ആദർശത്തിന്റെ പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നാണ്.

Share News

അറക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന കേരള രാഷ്ട്രീയത്തിലെ ആദർശത്തിന് കലർപ്പില്ലാത്ത ഒരൊറ്റ മതമേ ഉള്ളു … കാരിരുമ്പിന്റെ കരുത്തുള്ള ആ ആദർശത്തിന്റെ പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നാണ്. 1977 ഏപ്രിൽ 27ന് AK ആന്റണിയെന്ന 37 വയസുകാരനെ കേരളം പോലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ കയറ്റിയിരുത്തിയ കോൺഗ്രസ് എന്ന ആശയത്തിന്റെ കരുത്ത് അനിൽ ആന്റണിക്ക് അറിയില്ലെങ്കിൽ അത് പത്തനംതിട്ട പഠിപ്പിച്ച് തരും. പത്തനംതിട്ടയിൽ ആര് ജയിക്കണം എന്ന ചോദ്യത്തിന് ഉത്തരം പറയാൻ AK ആന്റണിക്ക് ഒരൊറ്റ […]

Share News
Read More

കോൺഗ്രസ്ബാബുവെന്നു പറഞ്ഞാൽ ആലപ്പുഴയിൽ അറിയാത്തവർ ചുരുങ്ങും.

Share News

കോൺഗ്രസ് പ്രസ്ഥാനത്തെ നിസ്ഥാർഥമായി ജീവനോളം സ്നേഹിക്കുന്ന ചിലരുണ്ട്. ആരേയും ബോധിപ്പിക്കാനും ബോധ്യപ്പെടുത്താനുമല്ലാതെ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി അചഞ്ചലമായി നിലകൊള്ളുന്നവർ. അവരിൽ ഒരാളായിരുന്നു ആലപ്പുഴയിലെ ബാബു. കോൺഗ്രസ്ബാബുവെന്നു പറഞ്ഞാൽ ആലപ്പുഴയിൽ അറിയാത്തവർ ചുരുങ്ങും. ആലപ്പുഴ നഗരത്തിലെ സക്കരിയ ബസാർ ജംഗ്ഷനിലെ ചായക്കടയിൽ പ്രഭാത നടത്തക്കാർ പത്രം വായിക്കുക പതിവാണ്. തനിക്ക് കൂടി കേൾക്കാൻ പാകത്തിന് പത്രം വായിക്കണമെന്നത് ബാബുവിന് നിർബന്ധമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി അതിൽ പ്രതികരിക്കുകയെന്നതാണ് ബാബുവിന്റെ അടുത്ത നീക്കം. വാർത്ത ഏതായാലും കോൺഗ്രസ് […]

Share News
Read More

Empowering Education|തൃക്കാക്കര നിയോജകമണ്ഡലത്തിലെഎം.എൽ.എ ഫണ്ട് അനുവദിച്ചു വാങ്ങിയ ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കുകയാണ്.

Share News

*Empowering Education*എന്ന പേരിൽ തൃക്കാക്കര നിയോജകമണ്ഡലത്തിലെ മുഴുവൻ ഗവൺമെന്റ്/എയിഡഡ് സ്കൂളുകൾക്കായി എം.എൽ.എ ഫണ്ട് അനുവദിച്ചു വാങ്ങിയ ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കുകയാണ്. ഒക്ടോബർ 9 രാവിലെ 10.30 തൃക്കാക്കര കാർഡിനൾ സ്കൂളിൽ നിയോജകമണ്ഡലം തല ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലായി L.P, U.P, H.S, H.S.S എന്നി വിഭാഗങ്ങളിലെ 34 സ്കൂളുകളിലും ലാപ്ടോപ് വിതരണം ചെയ്യും. 35207 രൂപ വിലവരുന്ന ആധുനിക സ്പെസിഫികേഷൻ ഉള്ള, അഞ്ചുവർഷ വാറണ്ടി സഹിതമാണ് ലാപ്ടോപ്പുകൾ നൽകുന്നത്. […]

Share News
Read More

ജയിച്ചത് യുഡിഎഫ് മാത്രമല്ല. കേരളത്തിൻ്റെ ശക്തനായ പ്രതിപക്ഷ നേതാവ് കൂടിയാണ്. |വി ഡി സതീശന്റെ കണക്കുകളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും കൂടിയാണ്.

Share News

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്നു. കോട്ടയം ഡിസിസി ഓഫീസിൽ നേതാക്കന്മാർ എല്ലാം ടിവിയുടെ മുന്നിലുണ്ട്. ഭൂരിപക്ഷം മാറി മറഞ്ഞുക്കൊണ്ടിരിക്കുന്നു. അവസാനമായി ഭൂരിപക്ഷം 40,220 എന്ന് തെളിയുന്നു. എല്ലാവരും അതിൻ്റെ ആഹ്ലാദത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ്. പക്ഷേ കയ്യിൽ ഒരു പേനയും പേപ്പറുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ടിവിക്ക് മുന്നിൽ ആദ്യം മുതലേ ഇരിപ്പുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് അപ്പോൾ തന്നെ പറഞ്ഞു ഈ കണക്ക് തെറ്റാണ്. ടിവിയിൽ എഴുതി കാണിക്കുന്നതിൽ തെറ്റുണ്ട്. വീണ്ടും അതിൽ കൃത്യത വരുത്താൻ അദ്ദേഹം […]

Share News
Read More

പുതുപ്പള്ളിയുടെ ജനനായകൻ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ ഭൂരിപക്ഷം 37719|അഭിനന്ദനങ്ങൾ

Share News

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഡൽഹി സർവകലാശാലയിലെ സെന്റ സ്റ്റീഫൻസ് കോളജിൽ നിന്ന് ചരിത്ര ബിരുദവും ബിരുദാനന്തര ബിരുദവും . (BA& MA ) ഡൽഹി യൂണിവേഴ്സിറ്റി ലോ സെന്ററിൽ നിന്ന് LLB . ഇന്ത്യയിലെ രണ്ടാമത്തെ ലോ കോളജ് ആയ ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനോളജിയിൽ ഒരു LLM . ഇന്ത്യയിലെ മറ്റൊരു പ്രമുഖ ലോ കോളജായ ബാംഗ്ളൂർ ക്രൈസ്റ്റ് യുണിവേഴ്സിറ്റിയിൽ നിന്ന് കോൺ സിറ്റ്യൂഷനൽ ലോയിൽ രണ്ടാമത്തെLLM , ലണ്ടൻ സ്കൂൾ […]

Share News
Read More

ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും| അപ്പയുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു..|അഡ്വ. ചാണ്ടി ഉമ്മൻ

Share News

ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു . എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.. നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി.. – അഡ്വ. ചാണ്ടി ഉമ്മൻ

Share News
Read More

രണ്ടുമണിക്കൂറില്‍ 37,000 കടന്ന് ലീഡ്: പുതുപ്പള്ളിയില്‍ ചാണ്ടിയുടെ പടയോട്ടം|ചാണ്ടി ഉമ്മൻപുതുപ്പള്ളിയുടെ പുതിയ MLA

Share News

വിജയം ഉറപ്പാക്കിയ ചാണ്ടി ഉമ്മൻ പിതാവിൻെറ കല്ലറയിലെത്തി പ്രാര്ഥിച്ചു ദൈവത്തിന് നന്ദിയർപ്പിച്ചു . കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെ മുഴുവന്‍ മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നീടുമ്പോൾ 37,000 ല്‍പ്പരം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്. ഏകദേശം വോട്ടെണ്ണലിന്റെ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് ചാണ്ടി ഉമ്മന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആദ്യ രണ്ട് റൗണ്ടുകളില്‍ […]

Share News
Read More

രണ്ടുമണിക്കൂറില്‍ 35,000 കടന്ന് ലീഡ്: പുതുപ്പള്ളിയില്‍ ചാണ്ടിയുടെ പടയോട്ടം|ചാണ്ടി ഉമ്മൻപുതുപ്പള്ളിയുടെ പുതിയ MLA

Share News

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെ മുഴുവന്‍ മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നീടുമ്പോള്‍35,000 ല്‍പ്പരം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്. ഏകദേശം വോട്ടെണ്ണലിന്റെ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് ചാണ്ടി ഉമ്മന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആദ്യ രണ്ട് റൗണ്ടുകളില്‍ 5487 വോട്ടുകളുടെ മുന്നേറ്റമാണ് ചാണ്ടി ഉമ്മന് ഉള്ളത്. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണി കഴിഞ്ഞത്. […]

Share News
Read More

ചാണ്ടി ഉമ്മൻപുതുപ്പള്ളിയുടെ പുതിയ MLA|ആഘോഷങ്ങൾ ആരംഭിച്ചു .

Share News

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻ​ഗാമി ആരാണെന്ന് വ്യക്തമായി ഇതുവരെ വന്ന തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാക്കിയെന്നാണ്. അയർകുന്നം കഴിഞ്ഞപ്പോൾ യു ഡി എഫ് വലിയ ഭൂരിപക്ഷം ഉറപ്പാക്കിയിരിക്കുന്നു. ഇതേ അവസ്ഥ തുടർന്നാൽ ഏറ്റവും കുറഞ്ഞത് 30000 ഭൂരിപക്ഷം ഉറപ്പാണ്. അത് 50000 വരെ എത്തിയാൽ അത്ഭുതപ്പെടേണ്ട. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലായിരിക്കും പുതുപ്പള്ളിയുടെ ഫലം എന്ന് പറഞ്ഞ പാർട്ടി സെക്രട്ടറി ഇനി എന്ത്‌ വിശദീകരണം നൽകും.?. പുതുപ്പള്ളികൂടി യു ഡി […]

Share News
Read More

ബുള്ളറ്റിൽ ഇറങ്ങി പുതുപ്പള്ളിയിലെ യഥാർത്ഥ വികസനം കാണിച്ച് രാഹുൽ മാങ്കൂട്ടത്തിലും പി സി വിഷ്ണുനാഥും

Share News
Share News
Read More