ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം കുവൈത്തിന് പുതിയ ഭാരവാഹികള്‍
ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍ . ഡോ. അമീര്‍ അഹ്മദ് (പ്രസിഡന്‍റ്), ഡോ. സുനില്‍ യാദവ്, ഡോ. സജ്ന മുഹമ്മദ് (വൈസ് പ്രസിഡന്‍റുമാര്‍), ഡോ. നാസിം പാര്‍ക്കര്‍ (ജനറല്‍ സെക്രട്ടറി), ഡോ. അനില ആന്‍റണി (ജോയന്‍റ് ജനറല്‍ സെക്രട്ടറി), ഡോ. ജഗനാഥ് (ട്രഷറര്‍), ഡോ. അശിത് മൊഹന്തി (ജോയന്‍റ് ട്രഷറര്‍), ഡോ. രാജഗുരു പരമഗുരു (വെബ് സെക്രട്ടറി), ഡോ. ആരതി ഛദ്ദ (ജോയന്‍റ് വെബ് സെക്രട്ടറി), ഡോ. സുശോവന സുജിത് (കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി), ഡോ. ബുര്‍ഹാന്‍ ഷാബിര്‍ (ജോയന്‍റ് കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി), ഡോ. അപര്‍ണ ഭട്ട് (കള്‍ച്ചറല്‍ സെക്രട്ടറി), ഡോ. തോമസ് കോശി (ജോയന്‍റ് കള്‍ച്ചറല്‍ സെക്രട്ടറി), ഡോ. ഷാഹിദ് പത്താന്‍ (മെംബര്‍ഷിപ്പ് സെക്രട്ടറി), ഡോ. മഹബൂബ് ഖാന്‍ (ജോയന്‍റ് മെംബര്‍ഷിപ്പ് സെക്രട്ടറി).