‘നാളേയ്ക്കൊരു ഫലവൃക്ഷം”
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ
നല്ലൊരു നാളേക്കായി ഇന്നൊരു ചെടി നടാം
… ‘നാളേയ്ക്കൊരു ഫലവൃക്ഷം” കാമ്പയിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ
കൊങ്ങോർപ്പിള്ളി നിർമ്മലാഭവൻ കോൺവെന്റിൽ പീപ്പിൾസ് അസിസ്റ്റൻസ് വൊളന്ററി ഓർഗനൈസേഷൻ(PAVO) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.
ബിനാനി പുരം SI സുധീർ ഉദ്ഘാടനം ചെയ്തു.പോൾസൻ ജോസഫ് തീയ്യാടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നോബിൻ വിതയത്തിൽ, ജോളി കൊല്ലാമ്മാപറമ്പിൽ റോബിൻ തോമസ്, ജോ ജോഹർ, മദർ സുപ്പീരിയർ എന്നിവർ പ്രസംഗിച്ചു
.കൊങ്ങോർപ്പിള്ളി ഗവ.ഹൈസ്കൂളിൽ പീപ്പിൾസ് അസിസ്റ്റൻസ് വൊളന്ററി ഓർഗനൈസേഷൻ(PAVO) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.ബിനാനി പുരം SI സുധീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.യു. പ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ.ആർ.ഗിരിജ, ഹെഡ്മിസ്ട്രസ് സനൂജ എ.എസ്.,നോബിൻ വിതയത്തിൽ,പോൾസൻ ജോസഫ് തീയ്യാടി, റോബിൻ മഞ്ഞളി, പി.വി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു
നോബിൻ വിതയത്തിൽ