
എല്ലാ സത്യവും പറയില്ല പക്ഷെ സത്യമേ പറയൂ
*കരുതൽ ന്യൂസ്*
എല്ലാ സത്യവും പറയില്ല പക്ഷെ സത്യമേ പറയൂ
*കരുതൽ ന്യൂസ്(ഓൺലൈൻ ന്യൂസ് )**കരുതൽ വിഷൻ (വെബ് ചാനൽ )* തുടങ്ങി
ഇന്റർനെറ്റിന്റെ അപാര സാധ്യതകളുമായി വ്യത്യസ്ത മാധ്യമങ്ങളുടെ ഒരു കൂട്ടായ്മ കരുതലിന്റെ മാധ്യമ ധർമവുമായി….. കുടുംബവുമൊത്ത് അറിവിനെ പുണരുവാൻ …
… നാടിന്റെ ചലനത്തിനനുസരിച്ചു മുന്നോട്ട് കുതിക്കാൻ…. *സത്യത്തിനൊപ്പം നീതിക്കൊപ്പം നിങ്ങളെങ്കിൽ നിങ്ങൾക്കൊപ്പം ഞങ്ങളും*….
വളരെ നാളുകളായി ഞങ്ങൾ പ്രാർത്ഥിച്ചു കാത്തിരുന്ന നന്മയാണ് കരുതൽ ന്യൂസ്.കരുതലിന് കരുത്താകുവാൻ കൂടെ കൂടുന്നുവോ… *സെപ്റ്റംബർ 4 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് കളക്ടേഴ്‌സ് ചേമ്പറിൽ*
കരുതൽ കരുണയുടെ കാതലായി ജന്മം കൊള്ളുന്നു. കൊല്ലത്തിന്റെ പ്രിയപ്പെട്ട *കളക്ടർ ശ്രീ അബ്ദുൽ നാസർ ഐ എ എസ് കരുതൽ ന്യൂസിന്റെ പ്രകാശനം നിർവഹിക്കും*.
പ്രിയമുള്ളവരേ, ഞങ്ങളുടെ ഈ സംരംഭത്തിന് എല്ലാ വിധ സഹകരണങ്ങളും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.
നീതിക്കായി സത്യത്തിന്റെ ഉടുപ്പെടുത്തിട്ടു നമുക്കൊരുമിച്ചു മുന്നേറാം.
വിശ്വസ്തതയോടെ ജോർജ് എഫ് സേവ്യർ വലിയവീട്
മൊബ :9387676757
NB:ഒരു ക്യാമറമാനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ വിളിക്കുക.