
ക്രൈസ്തവ കലാരൂപമായ മാർഗ്ഗംകളി, കൊവിഡ് എന്ന ആശയത്തെ മുൻനിർത്തി പുന സൃഷ്ടിക്കപ്പെട്ട മാസ്ക് കളിയായി നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുകയാണ് .
ക്രൈസ്തവ കലാരൂപമായ മാർഗ്ഗംകളി, കൊവിഡ് എന്ന ആശയത്തെ മുൻനിർത്തി പുന സൃഷ്ടിക്കപ്പെട്ട മാസ്ക് കളിയായി നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുകയാണ് .
രാജഗിരി ഹോസ്പിറ്റലിൽ ഡോക്ടർ ആയശ്രീമതി റെന്നറ്റ് . , സെൻറ് സെബാസ്റ്റ്യൻ ചർച്ച്, അശോകപുരം വികാരി,ഫാ .ആൻ്റണി പുതിയാപറമ്പിൽഎന്നിവരുടെ നേതൃത്വത്തിലാണ് ഈ മാർഗ്ഗംകളി _ മാസ്ക് വേർഷൻ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ബിജു അശോകപുരം