മഴക്കാല ക്യാമ്പുകൾ തുറക്കാൻ തുക അനുവദിച്ചു

Share News

തിരുവനന്തപുരം;മഴക്കാല ക്യാമ്പുകൾ തുറക്കാനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി വില്ലേജ് ഓഫീസർമാർക്ക് 20,000 രൂപ വീതം അനുവദിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകി ഉത്തരവായി.

ജില്ലാ കളക്ടറേറ്റുകൾ, ആർ.ഡി. ഓഫീസ്, താലൂക്ക് ഓഫീസ്, ജനങ്ങൾ കൂടുതലായെത്തുന്ന റവന്യൂ വകുപ്പിന്റെ മറ്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ലാന്റ് റവന്യൂ കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു