
കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻജി (74) അന്തരിച്ചു.
. 7തവണ ഹാജിപൂരിൽ നിന്ന് പാർലമെന്റ് അംഗമായിരുന്നു. ഇപ്പോൾ രാജ്യസഭാംഗം. വി. പി സിംഗ്, ദേവഗൗഡ, മൻമോഹൻ സിംഗ് മന്ത്രിസഭകളിൽ അംഗമായിരുന്നു. . ലോക് ജനശക്തി (LJP)പാർട്ടി അധ്യക്ഷനായിരുന്നു. 1969ൽ ബീഹാർ നിയമസഭാംഗമായാണ് പാർലമെൻറി ജീവിതം ആരംഭിച്ചത്.

മികച്ച പാർലമെൻ്ററിയനും ഭരണാധികാരിയുമായ പാസ്വാൻജിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.
പ്രണാമം