ഇന്നു രാമായണ മാസത്തിനു തുടക്കം

Share News

കേരളീയർ കൊറോണ വ്യാപനത്തിൻ്റെ ആശങ്കയിലും പരിഭ്രാന്തിയിലും നില്ക്കെ രാമകഥയുടെ ആദ്ധ്യാത്മിക ഈണം ദു:ഖങ്ങൾക്ക് അറുതി വരുത്തി ഏവർക്കും ആശ്വാസമാവട്ടെ എന്നാശിക്കുന്നു.

കർക്കിടക്കഞ്ഞി ആരോഗ്യരംഗത്തെ നമ്മുടെ മുതൽക്കൂട്ടാണ് കള്ളക്കർക്കിടകം എന്ന് കാലയളവ് അറിയപ്പെടുന്നുണ്ടെങ്കിലും ആത്മീയ ബലം നേടുന്നതിലും ആരോഗ്യപരിപാലനം ത്വരിതപ്പെടുത്തുന്നതിനും കർക്കിടകം പ്രയോജനപ്പെടുന്നു.

പഴമയുടെ ആരോഗ്യ ചട്ടങ്ങൾ സ്വായത്തമാക്കാൻ കൂടി ഈ കാലം പ്രയോജനപ്പെടണം. -മുൻ മന്ത്രി പ്രൊ കെ വി തോമസ് അഭിപ്രായപ്പെട്ടു .

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു