![](https://nammudenaadu.com/wp-content/uploads/2020/09/78de2959-ce1b-4413-9da5-715f2a60a176.jpg)
സാബു തോമസ് ലേബർഫെഡ് മാനേജിംഗ് ഡയറക്ടർ
കേരള സംസ്ഥാന ലേബർ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍റെ മാനേജിംഗ് ഡയറക്ടറായിശ്രീ സാബു തോമസിനെ നിയമിച്ചു.
കേരള ഫിനാൻഷ്യൽ കോർപറേഷൻ ചീഫ് ഫിനാൻഷ്യൽ കൺട്രോളർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വൈസ് പ്രസിഡന്റ്റ്, ഇസാഫ് മൈക്രോഫിനാൻസ് ചീഫ് ഫിനാൻസ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ സ്വദേശിയാണ്.