രണ്ടു യാത്രികർ 64 ദിവസത്തെ താമസത്തിനുശേഷം ഇന്നലെ തിരികെ ഗൾഫ് ഓഫ് മെക്സിക്കോ കടലിൽ സുരക്ഷിതരായി ഇറങ്ങുന്നു
ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യസ്ഥാപനം നിർമിച്ച റോക്കറ്റിലേറി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ രണ്ടു യാത്രികർ 64 ദിവസത്തെ താമസത്തിനുശേഷം ഇന്നലെ തിരികെ ഗൾഫ് ഓഫ് മെക്സിക്കോ കടലിൽ സുരക്ഷിതരായി ഇറങ്ങുന്നു. 1974 ലെ നാസ ദൗത്യത്തിനു ശേഷമുള്ള ആദ്യത്തെ ‘സോഫ്റ്റ് ലാൻഡിംഗ്’ ആയിരുന്നു ഇത്.ദൗത്യം നിർവഹിച്ച SpaceX ൻെറയും സ്ഥാപകൻ ഇലോൺ മസ്കിന്റെയും വിശദമായ വിജയകഥ, Red Rose, Kunnamkulam ഉടൻ പ്രസിദ്ധീകരിക്കുന്ന എന്റെ പുസ്തകത്തിൽ.