മാതാപിതാക്കളെ അനുസരിക്കണം .ഇത് ദൈവകല്പനയാണ് .ബിഷപ്പ് ജോസ് പൊരുന്നേടം./ഞായർ സന്ദേശം (2020 ആഗസ്ററ് 9 )

Share News

“കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. അതുന്യായയുക്തമാണ്.
നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.
വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്‍പന ഇതത്രേ.”എഫേസോസ് 6:3.

Share News