നിരവധി കഴിവുകളുടെയും പുണ്യങ്ങളുടെയും നിധിശേഖരമാണ് നമ്മുടെ ജീവിതം.

Share News

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർവിചിന്തനം:- താലന്തുകളുടെ ഉപമ (മത്താ 25:14-30) ദൈവത്തിന് മനുഷ്യരോടുള്ള വിശ്വാസത്തിൽ നിന്നാണ് വിശുദ്ധഗ്രന്ഥം ആരംഭിക്കുന്നത്. എല്ലാം അവന്റെ കരങ്ങളിൽ ഏൽപ്പിച്ചിട്ട് നടന്നുനീങ്ങുന്ന ദൈവത്തിന്റെ ചിത്രം ഉല്പത്തി പുസ്തകത്തിന്റെ ആദ്യതാളുകളിൽ കാണാം. താൻ സൃഷ്ടിച്ചതെല്ലാം മനുഷ്യരെ ഏൽപ്പിക്കുന്ന വിശ്വാസം. എന്നിട്ടവരെ ഇങ്ങനെ അനുഗ്രഹിച്ചു: ” സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ”. ഇനി നമുക്ക് ഉപമയിലേക്ക് വരാം. ഉപമ തുടങ്ങുന്നത് ശ്രദ്ധിക്കുക: “ഒരുവൻ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഭരമേൽപ്പിക്കുന്നു”. എവിടെയൊക്കെയോ ഒരു ബന്ധം […]

Share News
Read More

മാതാപിതാക്കളെ അനുസരിക്കണം .ഇത് ദൈവകല്പനയാണ് .ബിഷപ്പ് ജോസ് പൊരുന്നേടം./ഞായർ സന്ദേശം (2020 ആഗസ്ററ് 9 )

Share News

“കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. അതുന്യായയുക്തമാണ്.നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്‍പന ഇതത്രേ.”എഫേസോസ് 6:3.

Share News
Read More

മഹാത്ഭുതം സൃഷ്ട്ടിച്ച പുസ്തകം? !

Share News

ലോകത്ത് വിവിധ ഭാഷകളിൽ നിരവധി പുസ്തകങ്ങൾ ഇറങ്ങുന്നു. എന്നാൽ ഒരു പുസ്തകം നിരവധി കാരണങ്ങൾ വേറിട്ട്‌ നിൽക്കുന്നു. ഈ പുസ്തകം അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ലോകം മുഴുവൻ കോടിക്കണക്കിനു മനുഷ്യർ ഈ പുസ്തകം വായിച്ചു, ധ്യാനിക്കുന്നു. വിശുദ്ധി, വിവേകം വിശ്വസ്തത.. എല്ലാം ഈ പുസ്തകത്തിൽ നിന്നും പഠിക്കുവാൻ സാധിക്കുന്നു. ഈ പുസ്തകം എന്റെ ജീവിതത്തെ സ്വാധിനിച്ചു. പുസ്തത്തെക്കുറിച്ചു കൂടുതൽ അറിയുന്നത് അനുഗ്രഹം ആയിരിക്കും.ജോജോ ജോസഫ്. കാസർഗോഡ്.

Share News
Read More

നമ്മുടെ മനോഭാവം എങ്ങനെയായിരിക്കണം? /ബിഷപ്പ് ഡോ. ജോസ് പൊരുന്നേടം

Share News

സൺ‌ഡേ വോയിസ് – 05 07 2020 മാനന്തവാടി രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് ഡോ. ജോസ് പൊരുന്നേടം നൽകുന്ന സന്ദേശം. ദൈവത്തിന്റെ കല്പനകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം, പുതിയ ഉൾക്കാഴ്ച്ച നൽകുവാൻ സഹായിക്കും. നമ്മുടെ മനോഭാവം എങ്ങനെയായിരിക്കണം? ശ്രദ്ധയോടെ കേൾക്കുകയും, നമ്മുടെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുകയും ചെയ്യാം. ഞായറാഴ്ച അനുഗ്രഹമാകട്ടെ .റിനു ക്രിസ്റ്റോ വയനാട്

Share News
Read More