മൊത്തത്തിൽ പറഞ്ഞാൽ മനുഷ്യനെ അപമാനിക്കാൻ വേണ്ടി മാത്രമാണ് ഈ പരിഷ്‌കാരം….|”ബഫേ”
പരിഷ്‌കാരമെന്ന പേരിൽ കല്യാണ വീടുകളിൽ കാണുന്ന ഒരു ഏർപ്പാടാണ് “ബഫേ” തീരെ സൗകര്യമില്ലാത്ത സ്ഥലത്ത് ലളിതമായ കല്യാണം നടക്കുമ്പോൾ “ബഫേ”സമ്പ്രദായം ഏർപ്പാട് ചെയ്‌താൽ അത് സമ്മതിച്ചു കൊടുക്കാം വേറെ വഴിയില്ലല്ലോ എന്നുള്ള നിലയിൽ പക്ഷെ ഇന്ന് നല്ലോണം സൗകര്യമുള്ള ചില വീടുകളിൽ “ബഫേ” ഏർപ്പാട് തന്നെയാണ് കാണുന്നത് അതായത് നാല് നേരം ഭക്ഷണം കഴിക്കാൻ നിവൃത്തി ഉള്ളവരെ വീട്ടിലേക്ക് ക്ഷണിച്ചിട്ട് ഭക്ഷണം വാങ്ങിക്കാൻ ക്യു നിർത്തിക്കുക എന്ന് മാത്രമാണ് ഇതുകൊണ്ട് എനിക്ക് മനസിലാക്കാൻ സാധിച്ചത് “ബഫേ” ടേബിളിൽ […]
Read More